ചണ്ഡീഗഢ് : പഞ്ചാബിൽ പെയ്തിറങ്ങിയ തോരാമഴ അതിപ്രളയത്തിന് വഴിവെച്ചു. സംസ്ഥാനം 1988 ന് ശേഷം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. മരണസംഖ്യ ഇപ്പോഴെ 37 ആയി. 3.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്....
ന്യൂഡൽഹി : പഞ്ചാബ് പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ഖാലിസ്ഥാനി ഭീകരനെ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു. ഏപ്രിൽ 7 ന് പഞ്ചാബിലെ ബട്ടാലയിലെ ഖില ലാൽ സിംഗ്...
ഭോഗ്പൂർ : മാരത്തൺ ഓട്ടക്കാരനായ ഫൗജ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യക്കാരൻ അമൃത്പാൽ സിംഗ് ധില്ലനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. 114 കാരനായ ഫൗജ സിംഗിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്ന്...
അമൃത്സർ : അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ദർബാർ സാഹിബ് എന്ന് അറിയപ്പെടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാളിൽ സ്ഫോടനം നടത്തുമെന്നാണ് ഇ-മെയിൽ വഴിഭീഷണി സന്ദേശം. തുടർന്ന് സിഖുകാരുടെ പരമോന്നത മത ഭരണ...
മൊഹാലി : ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ശംഭു, ഖനൗരി അതിർത്തികളിൽ നിന്ന് പ്രതിഷേധിക്കുന്ന കർഷകരെ ബുധനാഴ്ച പഞ്ചാബ് പോലീസ് ഒഴിപ്പിക്കാൻ തുടങ്ങി. കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങുന്നതിനിടെ മൊഹാലിയിൽ സർവാൻ...
ചണ്ഡീഗഢ് : ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ചും പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്തം. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ...
ജലന്ധർ: പഞ്ചാബിലെ ഉപതെരഞ്ഞെടുപ്പിൽ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എ.എ.പി നേതാവ് മൊഹീന്ദർ ഭഗത് 37,375 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി.ജെ.പിയുടെ ശീതൾ അംഗുരൽ, കോൺഗ്രസിന്‍റെ സുരീന്ദർ കൗർ എന്നിവരെ പിന്നിലാക്കിയാണ് 64 കാരനായ...