ചെന്നൈ : ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജാതി എന്നത് ഒരു മതവിഭാഗമല്ലെന്നും അതിനാൽ ജാതി പരിഗണിക്കാതെ അധികൃതർ നടത്തുന്ന നിയമനങ്ങളിൽ തെറ്റുപറയാനാകില്ലെന്നും കോടതി...
ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് (എസ്‌ഐആർ) ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നേരത്തെയുണ്ടായിരുന്നത്...
ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം...
ചെന്നൈ : ദിത്വ ചുഴലിക്കാറ്റിൻ്റെ ജാഗ്രതയിൽ തമിഴ്നാട്. ചുഴലിക്കാറ്റ് തെക്കൻ തീരത്തോട് അടുക്കവെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തിറങ്ങുകയാണ്. മാവിലാര്‍ അണക്കെട്ട് തകര്‍ന്നു. കിളിവെട്ടി പാലം...
കോയമ്പത്തൂര്‍: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്‌പ്പെടുത്തി തമിഴ്‌നാട് പോലീസ്. മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സതീഷ്, ഗുണ, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. കാലിന് വെടിയേറ്റ മൂന്ന്...
ന്യൂഡൽഹി : കരൂർ ദുരന്തം അന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രിംകോടതി. പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ സംഭവം...
(Photo Courtesy : X)
ചെന്നൈ : വടക്കൻ ചെന്നൈയിൽ എന്നൂർ തെർമൽ പവർ സ്റ്റേഷന്റെ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 9 തൊഴിലാളികൾ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ ഒരാളുടെ നില...
ചെന്നൈ : തമിഴ്നാട്ടിലെ കരൂരിൽ നടനും തമിഴ്‌ഗ വെട്രി കഴകം(ടിവികെ) നേതാവുമായ വിജയ് നയിച്ച പ്രചരണ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ്. ടിവികെ പ്രവർത്തകനായ മതിയഴകനാണ് അറസ്റ്റിലായത് . സംഭവത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ മതിയഴകനാണ് ഒന്നാം...
ചെന്നൈ: കരൂരിൽ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ച്...
ചെന്നൈ: മദ്രാസ് ഹൈക്കോടതി ആശങ്ക അറിയിച്ചിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കാൻ സംഘാടകരും അധികൃതരും തയ്യാറാകാത്തതാണ് നടൻ വിജയ്‌യുടെ നേതൃത്വത്തിൽ കരൂരിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ റാലി വൻ ദുരന്തമാകാൻ കാരണമായതെന്ന് ആക്ഷേപമുയരുന്നു....