ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവുമായ ഒ പനീർസെൽവം ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് എംകെ സ്റ്റാലിൻ അദ്ദേഹത്തെ പാർട്ടിയിലേക്ക് ഔദ്യോഗികമായി...
ന്യൂഡൽഹി : ഇന്ത്യയിൽ ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ ഗൂഢാലോചന തകർത്ത് സുരക്ഷാ ഏജൻസികൾ. ആസൂത്രണത്തിനെത്തിയ എട്ട് പേരെയാണ് തമിഴ്നാട്ടിലെ തിരുപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി സുരക്ഷാ സേന പിടികൂടിയത്. പാക്കിസ്ഥാൻ...
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. എൻഡിഎ സഖ്യവുമായി കൂട്ടുചേരുമെന്ന് ഉറപ്പിച്ചിരുന്ന വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി...
ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ദ്രാവിഡ ഭരണരീതിയുടെ വിജയം അടിവരയിട്ട് കൊണ്ടായിരുന്നു സ്റ്റാലിൻ്റെ ബിജെപിയ്ക്കെതിരെയുള്ള കടന്നാക്രമണം. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ സർക്കാരിന്റെ...
ചെന്നൈ : ക്ഷേത്രഭരണത്തിൽ ഏതെങ്കിലും പ്രത്യേക ജാതിക്കോ സമുദായത്തിനോ അവകാശവാദം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജാതി എന്നത് ഒരു മതവിഭാഗമല്ലെന്നും അതിനാൽ ജാതി പരിഗണിക്കാതെ അധികൃതർ നടത്തുന്ന നിയമനങ്ങളിൽ തെറ്റുപറയാനാകില്ലെന്നും കോടതി...
ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് (എസ്ഐആർ) ശേഷം തമിഴ്നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആറിലൂടെ 97.37 ലക്ഷം പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തിയത്. തമിഴ്നാട്ടിൽ നേരത്തെയുണ്ടായിരുന്നത്...
ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വികസനം...
ചെന്നൈ : ദിത്വ ചുഴലിക്കാറ്റിൻ്റെ ജാഗ്രതയിൽ തമിഴ്നാട്. ചുഴലിക്കാറ്റ് തെക്കൻ തീരത്തോട് അടുക്കവെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തിറങ്ങുകയാണ്. മാവിലാര്‍ അണക്കെട്ട് തകര്‍ന്നു. കിളിവെട്ടി പാലം...
കോയമ്പത്തൂര്‍: നഗരത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കീഴ്പ്പെടുത്തി തമിഴ്നാട് പോലീസ്. മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സതീഷ്, ഗുണ, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. കാലിന് വെടിയേറ്റ മൂന്ന്...
ന്യൂഡൽഹി : കരൂർ ദുരന്തം അന്വേഷണം സിബിഐയ്ക്ക് വിട്ട് സുപ്രിംകോടതി. പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ സംഭവം...