വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. സംഭവത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ പശ്ചിമ വിർജീനിയ സ്വദേശികളാണ് കൊല്ലപ്പെട്ടത്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ്...
കീവ്: ഒരു ഭാഗത്ത് റഷ്യന് ഡ്രോണുകളും മിസൈലുകളും യുക്രൈനില് നാശം വിതച്ചുകൊണ്ടിരിക്കെ, മറുഭാഗത്ത് റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ശ്രമം വിജയത്തിനടുത്തെത്തിയെന്നു വേണം കരുതാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന...
മുംബൈ : അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയുമായുള്ള കേസിൽ ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ ഗ്ലാസ് ട്രസ്റ്റിനു നൽകാൻ ബാദ്ധ്യസ്ഥമാണെന്ന് യുഎസ് കോടതി. ഗ്ലാസ് ട്രസ്റ്റ് കമ്പനിയും ബൈജൂസിന്റെ...
വാഷിങ്ടൺ : അമേരിക്കയിൽ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം. സെനറ്റിൽ ഒത്തുതീർപ്പായതോടെയാണ് അടച്ചുപൂട്ടൽ (ഷട്ട്ഡൗൺ) അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന...
വാഷിങ്ടൺ : അമേരിക്കയിൽ അടച്ചുപൂട്ടൽ 39-ാം ദിവസത്തേക്ക് കടന്നതോടെ വ്യോമയാന മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിമാന സർവ്വീസുകൾ നിരന്തരമായി താളംതെറ്റിത്തുടങ്ങി. 1,200ൽ അധികം വിമാന സർവ്വീസുകളാണ് വെള്ളിയാഴ്ച മാത്രം നിർത്തലാക്കിയത്. എയർട്രാഫിക്...
ന്യൂയോർക്ക് : ക്വീന്സില് നിന്നുള്ള സംസ്ഥാന നിയമസഭാംഗമായ 34 കാരനായ സൊഹ്റാന് മംദാനി, ന്യൂയോര്ക്കിന്റെ 111-ാമത് മേയറാകും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ മേയറുമായ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനി...
(Photo Courtesy : The Tribune /X)
ന്യൂഡൽഹി : അമേരിക്കയിൽ നിന്ന് വീണ്ടും നാടുടെത്തൽ. ഹരിയാന സ്വദേശികളായ 16 യുവാക്കളെയാണ് നാടുകടത്തിയത്.നാട്ടിലെത്തിയ കർണാൽ ജില്ലയിൽ നിന്നുള്ള ' യുവാക്കളെയെല്ലാം കുടുംബങ്ങൾക്ക് കൈമാറിയതായി പോലീസ്...
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യത്തിലേക്ക് എത്തുമെന്ന സൂചന നൽകി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇതിനോട് ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നീതിയുക്തവും തുല്യവുമായ ഒരു കരാറിൽ...