ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം. ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതുവരെ ആക്രമിക്കാൻ...
വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്സ് മാർച്ച് മാസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ യുഎസിൽ 92,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി...
വാഷിങ്ടൺ : ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആയുധ വിൽപ്പന തകൃതിയാക്കി അമേരിക്ക. ഇറാനെയും ലബനനേയും ആക്രമിക്കാൻ ഇസ്രയേലിനും ഇറാനെതിരെ പ്രതിരോധം തീർക്കാൻ ഗൾഫ് രാജ്യങ്ങൾക്കും ആയുധങ്ങൾ വേണം. ഇത്...
ടെഹ്റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിലും ഇറാൻ്റെ പ്രതിരോധത്തിലും പൊലിയുന്ന മനുഷ്യജീവനുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇതുവരെ ഇറാനിൽ മാത്രം 1230 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത അമേരിക്കൻ ആക്രമണമാണ് ഇതിൽ...
ടെഹ്റാൻ : യു എസ് - ഇസ്രയേൽ സംയുക്താക്രമണത്തിന് മറുപടിയായി ഇറാൻ നൽകിയ തിരിച്ചടിയിൽ യുഎസ് സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). രണ്ട് ദിവസത്തിനുള്ളിൽ...
വാഷിംങ്ടൺ : ഇറാനിൽ പുതിയ യുദ്ധതന്ത്രവുമായി അമേരിക്ക. അഭ്യന്തരയുദ്ധത്തിന് കളമൊരുക്കാനാണ് പദ്ധതി. ഇതിനായി ഇറാനിലെ കുർദിഷ് സേനയ്ക്ക് ആയുധം നൽകാനുള്ള തയ്യാറെടുപ്പിലാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ. ഇറാനിൽ ജനകീയ പ്രക്ഷോഭം വളർത്തുക എന്നത്...
ജിദ്ദ : റിയാദിലെ യുഎസ് എംബസി ആക്രമിച്ച് ഇറാൻ. രണ്ട് ഡ്രോൺ ആക്രമണങ്ങളാണ് എംബസി ലക്ഷ്യം വെച്ച് ഇറാൻ നടത്തിയത്. ആക്രമണത്തെ തുടർന്ന് തീപ്പിടുത്തം ഉണ്ടായതായും ചില നാശനഷ്ടങ്ങൾ സംഭവിച്ചതായും രാജ്യത്തിന്റെ പ്രതിരോധ...
കുവൈറ്റ് സിറ്റി : ഇറാനു നേരെ യുഎസ് - ഇസ്രായേൽ സംയുക്ത ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കുവൈറ്റിൽ തകർന്ന് വീണത് മൂന്ന് അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ. ഈ വിമാനങ്ങൾ തങ്ങളുടെ...
ടെഹ്റാൻ : അമേരിക്ക - ഇസ്രായേൽ സംയുക്താക്രമണം ഇറാനുമേൽ തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ...
ടെഹ്റാൻ : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിച്ചതിൽ ശക്തമായി തിരിച്ചടിച്ച് ഇറാൻ. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. നാല് ബാലസ്റ്റിക് മിസൈലുകൾ യു എസ് എസ്...