അലഹബാദ് : ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന പോലീസ് ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. പോലീസ് നിയമത്തിന് അതീതരല്ലെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലീസിന്റെയല്ല, ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് അരുൺ കുമാർ ദേശ്വാളിന്റെ സിംഗിൾ ബെഞ്ച് അസന്ദിഗ്ധമായി...
തിരുവനന്തപുരം : വികസിത രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുക എന്നത് ഒരു സ്വപ്നം മാത്രമല്ല യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ അഞ്ചാമത് ലോക കേരള...
കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരൻ മിഥുൻ്റെ കുടുംബത്തിന് സൗകൗട്ട്സ് & ഗൈഡ്സ് വെച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വീട്...
വാഷിങ്ടൺ : ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഹോർമുസ് കടലിടുക്കിൽ ആരംഭിക്കാൻ പോകുന്ന ലൈവ്-ഫയർ നാവിക അഭ്യാസത്തിന് അമേരിക്കയുടെ താക്കീത്. അനാവശ്യമായ സംഘർഷം ഒഴിവാക്കണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഇറാനോട് ആവശ്യപ്പെട്ടു.യുഎസ് സൈനിക...
തിരുവനന്തപുരം : പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ മുൻകൈയെടുത്ത് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച 'മാനസമിത്ര' പദ്ധതിക്ക് അംഗീകാരം. നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ സംരക്ഷണം മുൻനിർത്തി ആവിഷ്കരിച്ച അതീവ പ്രാധാന്യമുള്ള ഒരു പദ്ധതിയാണിതെന്നും...
ബംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. കോറമംഗലയിൽ സഹോദരൻ സി ജെ ബാബുവിന്റെ വീട്ടിലായിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബംഗളൂരു...
മുംബൈ : അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭാര്യ സുനേത്ര പവാറിൻ്റെ പേര് അംഗീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല...
തൃശൂർ : മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡന്റ്. ബിജെപി പിന്തുണയോടെയാണ് ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ മിനി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടത്.മുൻ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെച്ച സാഹചര്യത്തിലാണ്...
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും തൃശ്ശൂർ സ്വദേശിയുമായയ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് (56) ജീവനൊടുക്കി. ആദായനികുതി റെയ്ഡിനിടെ ആയിരുന്നു ആത്മഹത്യ. അശോക് നഗറിലെ ഓഫിസിൽ വെച്ച് കൈവശമുണ്ടായിരുന്ന...
മലപ്പുറം : മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസ ട്രയല്‍ റണ്ണിനു ശേഷം വെള്ളിയാഴ്ച പ്രവര്‍ത്തന സജ്ജമായി. ഒപ്പം, നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കുന്നതിനെതിരെ മുസ്ലിംലീഗ് പ്രക്ഷോഭം ആരംഭിയ്ക്കുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍പിരിക്കുന്നത്...