ചെന്നൈ: ചെന്നൈയിൽ എച്ച് 5 എൻ 1 വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലുടനീളം നൂറുകണക്കിന് കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്നാണ് സ്ഥിരീകരണം. പക്ഷിപ്പനി പടരുന്നതിൻ്റെ സൂചനയാണിതെന്ന നിഗമനത്തിൽ രോഗവ്യാപനം തടയാൻ അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു....
കൊച്ചി : സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറുകളും ലാപ്ടോപ്പുകളും വ്യാജമായി വാഗ്ദാനം ചെയ്ത് ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയ കേസിൽ മുതിർന്ന ബിജെപി നേതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ വഞ്ചനയ്ക്കും ക്രിമിനൽ വിശ്വാസ...
കോട്ടയം : കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി...
തിരുവനന്തപുരം : മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനം. പുരസ്കാരം വാങ്ങുന്നതിൽ...
ന്യൂഡൽഹി : ശക്തമായ ഭരണ സംവിധാനം നിലനിൽക്കുന്ന രാജ്യതലസ്ഥാനത്ത് ജനങ്ങളുടെ ജീവന് യാതൊരുവിധ സുരക്ഷയുമില്ലെന്ന പച്ചയായ യാഥാർത്ഥ്യങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 2026-ൽ ആദ്യമാസത്തിലെ 27 ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് കാണാതായവരുടെ എണ്ണം...
തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ മല്‍സരിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍. തെരഞ്ഞെടുപ്പ് രംഗത്തുള്ളവര്‍ക്ക് പുറമെ മറ്റുള്ളവരുടെ പേരുകള്‍ കൂടി സജീവപരിഗണനയില്‍ വരുമ്പോഴാണ് മക്കള്‍ രാഷ്ട്രീയം പൂര്‍ണ്ണമാകുന്നത്. യു.ഡി.എഫില്‍ കെ.കരുണാകരന്റെ മകന്‍...
ബിലാസ്പൂർ : മതിയായതും ന്യായമായതുമായ കാരണങ്ങളില്ലാതെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്ന ഭാര്യക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ജീവനാംശം അവകാശപ്പെടാനുള്ള അവകാശം നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാനം വൈവാഹിക നില മാത്രമല്ലെന്നും, പെരുമാറ്റത്തിനും...
വാഷിംഗ്ടൺ : മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ 'വാഷിംഗ്ടൺ പോസ്റ്റ്'. 300-ലധികം ജീവനക്കാർക്കാണ് പിരിച്ചുവിടൽമൂലം ജോലി നഷ്ടപ്പെട്ടത്. കോൺഗ്രസ് എംപി ശശി തരൂരിൻ്റെ മകനും പത്രത്തിലെ മുതിർന്ന അന്താരാഷ്ട്ര...
ഗാസിയാബാദ് : ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ കൊറിയൻ സംസ്കാരത്തോടും ഗെയിമുകളോടുമുള്ള അമിതമായ താൽപ്പര്യമാണെന്ന് പോലീസ്. "കെ-പോപ്പിനോടുള്ള ഞങ്ങളുടെ സ്നേഹത്തിൻ്റെ തെളിവാണിത്" എന്ന് കുറിച്ച സഹോദരിമാരുടെ...
കോഴിക്കോട് : ജാതിയില്ലാ വിളംബരം നടന്ന കേരളത്തിൽ ഇന്ന് വിദ്യാഭ്യാസമുള്ള യുവാക്കൾ ജാതിതിരിച്ചുള്ള മാട്രിമോണി സൈറ്റുകൾ ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ്...