NewsPolitik

204 POSTS

Exclusive articles:

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മുൻ വി​ദ്യാ​ർ​ത്ഥിനി​ക്ക് ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ര​ണ്ടാം റാ​ങ്ക്

മനാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പൂർവ്വ വി​ദ്യാ​ർ​ത്ഥിനി ബി.​എ​സ്‌​സി ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി. ഭാ​വ​ന ബി​ജു പി​ള്ള​യാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ്വക​ലാ​ശാ​ല ന​ട​ത്തി​യ ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ റാ​ങ്ക് കരസ്ഥമാക്കിയത്. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ്...

ഷെഫാലി വര്‍മ്മ ക്രിക്കറ്റ് ചരിത്രത്തിലേക്ക് ; ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരം

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ വനിതാതാരമെന്ന ബഹുമതി ഇനി ഇന്ത്യയുടെ ഷെഫാലി വര്‍മ്മയുടെ പേരിൽ അടയാളപ്പെടുത്തും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യന്‍ ഓപ്പണര്‍ വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയത്.194...

ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ളി​ൽ ബി.​എ​ഫ്.​എ പ്ര​വേ​ശ​നം

​ക​ലാ​വാ​സ​ന​യും അ​ഭി​രു​ചി​യു​മു​ള്ള പ്ല​സ്ടു​കാ​ർ​ക്ക് ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ളി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് (ബി.​എ​ഫ്.​എ) ബി​രു​ദ കോ​ഴ്സി​ന് ചേ​രാം. നാ​ലു​വ​ർ​ഷ​മാ​ണ് പ​ഠ​ന കാ​ലാ​വ​ധി. പെ​യി​ന്റി​ങ്, സ്ക​ൾ​പ്ച​ർ, അ​പ്ലൈ​ഡ് ആ​ർ​ട്ട്, ആ​ർ​ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ്...

വന്ദേഭാരത് ‘മെല്ലെപോക്കി’ലേക്ക് ; പല ട്രെയിനുകളുടെയും സമയക്രമം മാറും

ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേ വന്ദേ ഭാരതും ഗതിമാന്‍ എക്‌സ്പ്രസും അടക്കമുള്ള എക്‌സ്പ്രസ് ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ഒരുങ്ങുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ചില റൂട്ടുകളിലെ ട്രെയിന്‍ പ്രോട്ടക്ഷന്‍ ആന്‍ഡ് വാണിംഗ് സിസ്റ്റം...

ബി.​ടെ​ക്​ പ​രീ​ക്ഷ​ഫ​ലം : സമ്പൂർണ്ണ ‘വട്ടപൂജ്യ’മായ ഒരു കോളേജടക്കം 26 എൻജീനിയറിംഗ് കോളേജുകളിൽ 75%തോൽവി ; കോളേജുകളുടെ നിലവാരം അളക്കേണ്ട സമയം അതിക്രമിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളുടെ പഠന നിലവാരവും സാങ്കേതിക സൗകര്യങ്ങളും അളക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു - സാങ്കേ​തി​ക സ​ർ​വ്വക​ലാ​ശാ​ലയുടെ ഇപ്പോൾ പുറത്തു വന്ന ഫൈ​ന​ൽ ബി.​ടെ​ക്​ പ​രീ​ക്ഷ​ഫ​ലം വിരൽ ചുണ്ടുന്നത് ആ വഴിക്കാണ്....

Breaking

ബംഗ്ലാദേശിൽ സം​ഗീത പരിപാടിക്ക് നേരെയും അക്രമം; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി

(Photo Courtesy : X) ധാക്ക: ബംഗ്ലാദേശിൽ ഗായകൻ ജെയിംസിന്റെ സം​ഗീത പരിപാടിക്ക് നേരെയും...

സി.കെ.സരള ഇനി ‘ഭാഗ്യ’ സരള എന്നറിയപ്പെടും! ; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അസാധു വോട്ട് വീണിട്ടും നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചു

ആലപ്പുഴ: കർഷക തൊഴിലാളിയായ സരളയുടെ സ്ഥാനാർത്ഥിത്വം വോട്ടെടുപ്പിന്റെ തുടക്കം മുതൽക്കേ നാട്ടിൽ...

‘അസാധു’ ചതിച്ചു; 25 വർഷത്തിന് ശേഷം മൂപ്പൈനാട് ഭരിക്കാമെന്ന എൽഡിഎഫ് മോഹം പൊലിഞ്ഞു

വയനാട് : മൂപ്പൈനാട് പഞ്ചായത്ത് ഭരണം 25വർഷത്തിന് ശേഷം യുഡിഎഫിൽ നിന്ന്...

‘പണം വാങ്ങി മേയർ പദവി വിറ്റു’ ; ആരോപണത്തിന് പിന്നാലെ സസ്പെൻഷൻ,  നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് ലാലി ജെയിംസ്

തൃശൂർ : തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ...
spot_imgspot_img