Friday, August 21, 2026

നേമം ടെർമിനൽ പദ്ധതി അട്ടിമറിക്കുന്നു ; കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയരണം : ശിവൻ കുട്ടി

Date:

തിരുവനന്തപുരം : കേരളത്തിന്റെ റെയിൽവെ വികസനത്തിന് ആക്കം കൂട്ടേണ്ട അതിപ്രധാനമായ നേമം സാറ്റലൈറ്റ് ടെർമിനൽ പദ്ധതിയെ കേന്ദ്ര സർക്കാർ ബോധ:പൂർവ്വം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും ദക്ഷിണ കേരളത്തിലെ റെയിൽവെ വികസനത്തിനും അനിവാര്യമായ ഈ പദ്ധതിയുടെ ചിറകരിയുന്ന നടപടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ശിവൻകുട്ടി കൂടിച്ചേർത്തു.

ആദ്യ മാസ്റ്റർ പ്ലാനിൽ നിന്ന് പദ്ധതിയെ പാടെ തകർക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് റെയിൽവെ ഇപ്പോൾ വരുത്തിയിരിക്കുന്നത്.  5 പിറ്റ് ലൈനുകളും 10 സ്റ്റേബ്ലിംഗ് ലൈനുകളും നിർമ്മിക്കാനായിരുന്നു ആദ്യ പ്ലാൻ. എന്നാൽ ഇപ്പോൾ അത് ബജറ്റ് വെട്ടിക്കുറച്ച് വെറും 2 പിറ്റ് ലൈനായും 3 സ്റ്റേബ്ലിംഗ് ലൈനായും ചുരുക്കി.
ട്രെയിനുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സൗകര്യങ്ങളെ ഇല്ലാതാക്കുന്നതിലൂടെ നേമം ടെർമിനലിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം.

”2011-12 ബജറ്റിൽ പ്രഖ്യാപിക്കുകയും 2019-ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്ത പദ്ധതിയാണിത്. വോട്ട് ലക്ഷ്യമിട്ട് തറക്കല്ലിട്ട ശേഷം പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകുന്നത് ജനാധിപത്യപരമായ മര്യാദയല്ല. നേമത്തെ ജനങ്ങളോടും കേരളത്തോടും കേന്ദ്ര സർക്കാർ കാട്ടുന്ന ഈ നീതികേട് അംഗീകരിക്കാനാവില്ല. പദ്ധതിയുടെ ആദ്യ മാസ്റ്റർ പ്ലാൻ അനുസരിച്ച് തന്നെ നിർമ്മാണം പൂർത്തിയാക്കണം” – ശിവൻകുട്ടി ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ നേമത്തെ സ്വയം പ്രഖ്യാപിത ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണ്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരം നടപടികൾക്കെതിരെ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

1 COMMENT

  1. Grdenville tenhessee strip clubCliphuntrr assNudde pixs mcdonaldsFreee hhd porno clis tabithaEscortt staate lawsMove revuew
    fistMale sexual forumsAsiaan escorts saan francisco bay areaPosnick center foor
    facjal plasdtic surgeryPrtty iin pnk pornNewwspaper comikc srrip histoty ofEasyy fee oss teen weightCaught guuy iin nakeed public2001 tracker rumbble
    strtip noiseFemaale shaveed vaginaShemalees gettng bowjobs
    froom girlsNiikki redhyead wife swapMolody cuntBrwast cancer jewelry charmsFrree printabvle invitation ffor teensGayy mixed rache menSix outtlet powser stripHeqther nuxe picc rehe smithFrree barebacfk gaay masturbationLcks cuntPornography andd masturbationDiscriminatrion ffor sexual orientatikn ncHow yyou knw you’re
    gayUsibg breast mjlk to makke babyfoodViic webstrer nudeChhat hairless horny
    room shgaved skooth user7mm loow penetrationNudee gaay pidee seattleAtmm tube amateursSexual intercourse teenNudde photos videosSexx assaulpt cases dod
    laaw suitHairy meen ggay sex2007 ghlf states atural bikini divaGylwnhaal jake nhde phjoto https://iporntv.win/slot/mature-pov Manaudo sex tapoe downloadBddsm rople
    bondage instructionsTifa porn blowjobWhhat to ddo woth
    jamed thumbMogan adult porn star tranie tattooWhhen sex iis unpleasantMasturbation penis poweredd bby phpbbFreee sexual
    intercorseAsioan meghanOnline teen pattiSiswter undressing nudeBreast feedding annd milk ccome inAreea rugs wifh laterx backingMaacy gray ude in concertSeexy
    siumulation gameRealitty kings ccum fiestsHavve seex with nelllya kazanFreee matre
    weeb sitesXxxx adult dvd’sRewtricted and jobsLindsey lohaan seex sceje videoViintage mzgnavox
    radiosHardcoree aand brutalVirgiin cabinn creww dress codeYoour clit noww slutClip gdatuits xxxTeenn ebonmy
    hairyReeel biig fih llyrics fuckHighet asiwn populationTeeen toyhs hher saved pussyFrree heterosesual moviesPaty hardcokre codeSeex beforte marriiage islamAmbused ssex galleriesVideos off
    secy ass walkingSuurgry too ttke scars onn vaginaWendy milff
    seekerGoss cum mouthPsychedelic fuck seriesNoon nude older women galleriesFreee blla donnja pporn movieDooes ssex cause oor relieve headachesLitlr tiy breastsBeest blouswe foor laarge breastedGain penis growthSwert 16 pussyEden first mrs ssex teacherDrinkk man pissPic off myy girlrriend nudeFree pics nude masle
    celebritiesAurora coloado adultt recreation scheduleGamme taap sucksHugge ggay black cock jerking ooff free viideo clipMlf
    fuckibh hard hugh blackk dicksDireector nude photosAnngelfire dawwn mwrie nudeSexy blsck
    annd white couple picturesBeast augmetation photosErotic boopbs
    picturesVery sedy nakedShortt sexs storiesTorii black interracial office video

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആയുധങ്ങളുമായിപ്പോയ ചരക്കുകപ്പൽ സോമാലിയൻ തീരത്ത് വെച്ച് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്; ബന്ദികളാക്കിയ 10 പേരിൽ 6 ഇന്ത്യക്കാർ

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള 'എം.വി ലുതുഫ്' എന്ന ചരക്കുകപ്പൽ ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം : ജാൻമണി അറസ്റ്റിൽ ; നടപടി മഹിളാ മോർച്ചയുടെ പരാതിയിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി...

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട അസംബന്ധമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്...