Friday, August 21, 2026

രാഹുൽ മാങ്കൂട്ടത്തില്‍ കേസിൽ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

Date:

ന്യൂഡൽഹി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ പ്രതിയായ അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയത്. ദീപ ജോസഫ് നൽകിയ ഹർജി  പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം.

നിങ്ങൾ ഒരു അഭിഭാഷക അല്ലേ, ഇത്തരം പോസ്റ്റ് ചെയ്യാമോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എന്താണ് എഴുതിയതെന്ന് ഞങ്ങൾ ഇവിടെ വായിക്കണോ എന്നും കോടതി ചോദിച്ചു. പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞതാണ് എഴുതിയതെന്ന് ദീപ കോടതിയില്‍ പറഞ്ഞു. ഭർത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്നും കോടതി തിരിച്ച് ചോദിച്ചു . ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെതായിരുന്നു വിമർശനം.

ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് പരാതിക്കാരി വിമർശിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ് ബി പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. യുക്രൈനിൽ നിന്നും ഫയൽ ചെയ്ത ഹർജിയിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ പരാമർശിച്ചാണ് പരാതിക്കാരി സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചത്.

ഹർജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ദീപ ജോസഫ് ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസടുത്തതിന് ചോദ്യം ചെയ്തായിരുന്നു ദീപ ജോസഫിന്‍റെ ഹർജി. കേസിൽ പരാതിക്കാരി തടസഹർജി നൽകിയിരുന്നു. തന്നെയും കേസിലെ മറ്റു പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീംകോടതിയിൽ ദീപ നൽകിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

1 COMMENT

  1. Posst yyour pussyLara croft naked updatedViirginia sexuual predatorPlaytboy
    plsymate porn starsFree sexy liive webb cam chatBotom lihe ishin bddy 2201Bikiini kari sweetWhoo singys sonjg pusxsy
    eating 101Yahoo adult groups wiife pic tradeAdult hite shiih tzuThhe vkrtual
    encyclopedia oof sexSeex questions oralBlafk dicks fuckSex wonemsTegan wilkin nudeBritnewy youu suck lyricBigg
    laqtin assesTopp ten adult stares oof 2007Hartford hopspijtal
    facial platic surgeonsGant ggay cocksHenbtai momm moviesAsiaa off nashvlle escortPanties around leeg amateurLateex
    girll free picAmpuhtee erotoc storiesNudde amputde moviesMamma pussyTilla teuila danc nudeDiick in bootyholeLorraine braccco sexy picturesFreee gaqllery interracialNaked athleticsShodt
    hair nsked womanBipasaa boobFertility treatment spermNo paay coock wankingHiry amkinggdom image mpdels angelinaJadde nude celebsFamily guyy ssex videoLill waynhe money phssy weedMadyson raytne ttna knockoout nufe picsSpring clothes forr tee 2008Bedd
    commmunity ggay typeSeduce porn online clipsRosee mcgowan nudesBangbs reagfan facialAmaeur free fuckjng siteMatuure
    momjs soccerBedarije sexPerdfect bod stripCoarctation tratment adultWomen gagged
    ith a dildoAllannis morisette fucking lovesongSexx shop in michiginNude pictufe of bkack girlsTersa latina
    titTiedd uup bponde forced sexOhioo teen dating violenceAdult menbtal healtrh clinicPorfno dde jovesintasLickk the starsExmine penisKey
    wewt glads bottomMoost acive portn torrentsNakked large ladiesVidzz cfnbm pantyhoseResearh personal responsibility sexual offendingDr suesds vintage buuilding toyAmater sucking dickSpphic erotica real teensOnne fingsr thumbBrissbane gloryholeFooot suckAdult nudity
    photoTeeen sex addictionPesticice rsidues inn brewst milkNaked gikrls teen runningLipp nudde pussyVanessa hodgkions nudeUpskkirt photos oof miley cyrusNudist moms andd daugyters videoYooung teesn swimsuit
    modelsGlasaons breast camcer t snirts 2009Ceelebrity ggay nudeTeeen herosNudee free rjssian womenAunty des axsand tits https://yobt.cc/tag-%E6%AF%92%E9%BE%99 Freee nude
    femaloe celeb videosFreee hardcore poorn mmovies
    pichunterJaan xxxx girlls nudeWichuita falls ttx bisexualShower
    naoed bigg boobsVintgage blasck heelsCutee nsked londe guysAcive arult comminity fllorida inn retirementGayy asia eventsCatarija interracialReal ssex dogg moviesAverage hert rare for
    teenRicchmond vaa sexual preditorsSentedncing guiudelines foor sezual asssult virginiaCotfton pickiing fair ggay
    georgiaAsiasn fanVaginma dries andd closes righht afte sexBiig bdeast measrement
    trailersSignbs of ervical aand vagijal cancerLinjda rosinmg nakedTraansvestites daay outWhhy
    do girls hae small dickBiggwst ggay dik iin the worldXp sex themesLegal teedn movies freeFardeen seex scenePace ekkg
    stripNyyc escorts asianTeeen bbi tpgBluee brdown grdeen yellow striped wiresBoook review vigin suicidesAmmy wiknehouse cuntVegerarian diett aand teensFreee asian wommen fuckingMonster vaginalOutdoor randma
    tgpsVideps roygh sex forcedFrree hott hicks fucking dildoFrree brazzers vidsos
    oof pornstarsErotic video romanticFreee noon nue tweensHoww
    too finhd a sex offenderVanrss hufgens nudeBrwzilizian boooty
    fuckedCotgton pnty upskirtsBazilian gurl fucking galleriesMiilf llesbian masturbationMariia gonzaez donkey sexPenis pcc musclesGirlfriendd triews aanal sex moviesMiicro strng bottomJapamese pantyy
    voyeurFreee pussyy toursMisss teen ussa 2006 bikini
    picsFrree nude een hugh rewolution wallpaperMt diablo afult eucation schooSeex
    toolsCommedy watehouse pleazsure island syow timesMen’s
    vintage friso jeansPluss sizze lingerie aand camisolesMasssage seex inn snto domihgo drNuudist aand guun picsBeautiful
    irls sjall tits videosStreet fuyck tubeAdult diaperr toddlerSatanc lesgians pornBusty teeniesContractting pussiesFemdo tease andd enial mp3Besst
    rated vaginnal dilator setMonique alexaznder sex scenesAddult besity care pathwayy nicola mcc leanBijini
    photos of rachel oberlinGaay missoriBad ass linesAmateeur fudking bossMixsd polrn raceChicago breat enhancement
    galleryVinntage wedding cazrs devonDiick cutting by womenVeroique
    vegga teeens lije iit bigAmateur maturee newbeElizaberg
    bamks nudeCraszy olld asianTheen noow nzked picturesBiig vibrator movieClip off gitls getting fuckedFalll cayse vaginal bleedingBrotjer tapews
    sister nakedCollege breastPuberrty transgenderBigg
    blqck asss jizzAntique vintag travel trailerGpoot orgasmJapoan fosh pussySeexy
    shoeds andd heelPenis sizee variesUnijque peeTick cock iin herr juicy pussyTeen catholic summeer campsShaja evans porn pis erotiuc forumVaginha lip bumpMaan sucks out girlfriend’s eyeballAmatjer stripper clipsNudde
    teen shpwing puszsy picsSucjing dadcs cockAdopted adullt bak stepIndiian mom suc sonDiazmond dusztin seex vieo watchWomawn woth penis pics

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആയുധങ്ങളുമായിപ്പോയ ചരക്കുകപ്പൽ സോമാലിയൻ തീരത്ത് വെച്ച് കടൽക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്; ബന്ദികളാക്കിയ 10 പേരിൽ 6 ഇന്ത്യക്കാർ

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള 'എം.വി ലുതുഫ്' എന്ന ചരക്കുകപ്പൽ ...

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം : ജാൻമണി അറസ്റ്റിൽ ; നടപടി മഹിളാ മോർച്ചയുടെ പരാതിയിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി...

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട അസംബന്ധമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്...