NewsPolitik
204 POSTS
Exclusive articles:
അഭിമാനത്തോടെ മലപ്പുറം: രാജ്യത്തെപ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ഒന്നാമത്.
തിരുവനന്തപുരം: നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോര്‍ നേടി മികച്ച പ്രാഥമികാരോഗ്യ...
ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നു വീണു ; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ടാക്സി ഡ്രൈവറാണ് മരിച്ചത്. നിരവധി കാറുകൾ തകർന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപകടം. ഇരുമ്പ്...
സൗജന്യങ്ങളുടെ ബാസ്ക്കറ്റ്; ഫ്രീബീസ് പദ്ധതികളുമായി അജിത് പവാറിൻ്റെ മഹാരാഷ്ട്ര ബജറ്റ്
മുംബൈ: സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, ഫ്രീ ഗ്യാസ് സിലിണ്ടർ, പെൺകുട്ടികൾക്ക് ഫീസില്ലാ വിദ്യാഭ്യാസം, തീർത്ഥയാത്രാ ധനസഹായം…..തീർന്നില്ല ഇനിയുമുണ്ട് ഏറെ. സൗജന്യങ്ങളുടെ ഒരു ബാസ്ക്കറ്റ് തന്നെയാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ പുതിയ ബജറ്റ്. ഉപമുഖ്യമന്ത്രി...
തട്ടും തടവും – ബൈഡനും ട്രംപും : ആദ്യ സംവാദത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, യുക്രെയ്ൻ യുദ്ധം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ തുറന്ന സംവാദത്തിൽ വാദപ്രതിവാദങ്ങളുമായി സ്ഥാനാർത്ഥികളായ ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും. വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചൊല്ലി ഇരുവരും തുടക്കമിട്ട സംവാദം തുറന്ന പോരിലേക്ക് നീങ്ങുകയാണ്.സംവാദം...
പിരിച്ചുവിട്ട 312 തൊഴിലാളികളെയും നിലനിര്‍ത്തും; എൻഐടിയിലെ തൊഴിലാളി സമരം വിജയം കണ്ടു.
കോഴിക്കോട്: എൻഐടിയിലെ നിലവിലുള്ള സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗത്തിലെ 312 ജീവനക്കാരെയും നിലനിർത്തുമെന്ന് മാനേജ്മെൻ്റിൻ്റെ ഉറപ്പ്. ഇതോടെ പിരിച്ചുവിടലിനെതിരെ എൻഐടിയിലെ കരാർ തൊഴിലാളികൾ അഞ്ച് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്നു തന്നെ സമരം...
Breaking
ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനം തള്ളി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ; ക്ഷേത്രത്തിലിരുന്ന് മത്സ്യവിഭവങ്ങൾ കഴിച്ചു
കൊൽക്കത്ത : ദുർഗ്ഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ധീരേന്ദ്ര കൃഷ്ണ...
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം
ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകുന്നു. ആഗോള നയതന്ത്രരംഗത്ത്...
‘വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് ദീർഘവീക്ഷണമില്ല; കഴിവില്ലെങ്കിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണം’ : എം എം മണി
തിരുവനന്തപുരം : സംസ്ഥാനത്തെ അപ്രഖ്യാപിത പവർക്കട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യുച്ഛക്തി...
‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ല’ : മന്ത്രി സണ്ണി ജോസഫ്
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ലെന്ന്...


