പാരീസ്: ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ ജയത്തോടെ തുടങ്ങി മലയാളി താരം എച്ച്.എസ്. പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയുടെ ഫാബിയൻ റോത്തിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തത്. 21-18, 21-12 എന്ന സ്കോറിനാണ് ജയം....
ബെംഗളൂരു: കർണ്ണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരുകയാണ്. മേഖലയിലെ കനത്ത മഴ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുന്നു. മഴ തുടരുന്നതിനിടയിൽ ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. എൻഡിആർഎഫും...
നീരേറ്റുപുറം (ആലപ്പുഴ): കുവൈറ്റിലെ അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ നാലംഗ കുടുംബം മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക്...
തിരുവനന്തപുരം : എ.എ. റഹീം എം പിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റഹീം ഒരു പൊതുവിഷയത്തിൽ ഇടപെടാനാണ് പോയതെന്നും അവിടെ പ്രതികരണത്തിനാണ് പ്രധാന്യമെന്നും മറിച്ച് ഗ്രാമർ നോക്കി...
(Photo Courtesy : ISRO)
ഐഎസ്ആർഒയുടെ (ISRO) അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് എൻ2(ജിസാറ്റ്20) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഭ്രമണപഥത്തിൽ. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കനാവെറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ച അർദ്ധരാത്രി...
രൂപൈദിഹ : നേപ്പാളിലെ ബഹ്റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. രണ്ടു പേരുടെയും കൈവശമുള്ളത് ബ്രിട്ടീഷ് പാസ്പോർട്ടാണ്. ...