Administration
തീരുമാനങ്ങളെടുക്കുന്നതിൽ മന്ത്രിക്ക് റോളില്ല! ; ബെവ്കോ എംഡിയുടെ ഏകപക്ഷീയ നടപടിയില്‍ എം ലിജുവിന് കടുത്ത അതൃപ്തി
തിരുവനന്തപുരം : ബെവ്കോയിൽ തീരുമാനങ്ങളടുക്കുന്നത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന് ആക്ഷേപം. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ നേരിട്ട് വിളിച്ചുവരുത്തി മന്ത്രി...
അയോഗ്യതയിൽ നിന്ന് സുഗതന് സംരക്ഷണം: തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രക്ക് സസ്പെൻഷൻ; ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിയുടെ കാര്യം വഴിയെ അറിയാം
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര കെ അരുണിമയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മന്ത്രിയുടെ...
അവിഹിതബന്ധം : രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ ; പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും വഞ്ചന കാണിക്കുമെന്ന് പരാമർശം
വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ് ഉടമ നതാലി ഡോസൺ. ദി ഡയറി ഓഫ് എ സിഇഒ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കമ്പനിയുടെ സഹസ്ഥാപകയും പ്രസിഡന്റുമായ നതാലി...
മൂന്നര മാസം കൊണ്ട് കേരളത്തിലെ നഗരങ്ങളിൽ നിന്ന് ശേഖരിച്ചത് 100.14 ടൺ ഇ മാലിന്യം; കൈമാറിയവർക്ക് പ്രതിഫലമായി നൽകിയത് 12,07,111 രൂപ!
തിരുവനന്തപുരം : കഴിഞ്ഞ മൂന്നര മാസം കൊണ്ട് കേരളത്തിലെ നഗരങ്ങളിൽ നിന്ന് ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ചത് 100.14 ടൺ ഇ മാലിന്യം. ഇ മാലിന്യം കൈമാറിയവർക്ക് പ്രതിഫലമായി നൽകിയതാകട്ടെ 12,07,111 രൂപയും! ഇ...
‘സിഎം വിത്ത് മീ’ സിറ്റിസൺ കണക്ട് സെന്റർ സംവിധാനവുമായി സർക്കാർ ; ‘മുഖ്യമന്ത്രി എന്നോടൊപ്പം’ ജനസമ്പർക്ക സെൻ്ററിലേക്ക് പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം
തിരുവനന്തപുരം: 'സിഎം വിത്ത് മീ' സിറ്റിസൺ കണക്ട് സെന്റർ സംവിധാനവുമായി പിണറായി സർക്കാർ. ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാനും സർക്കാർ പദ്ധതികൾ മുടക്കമില്ലാതെ ജനങ്ങളിലെത്തുന്നുണ്ടെന്ന് നേരിട്ടറിയാനും ഉതകുന്ന സംവിധാനമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം...
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; 4 ജില്ലകൾക്ക് പുതിയ കലക്ടർമാർ; 25 ഉദ്യോഗസ്ഥർക്കും സ്ഥാനചലനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ നാലു ജില്ലകളിലെ കലക്ടർമാരെ മാറ്റി. ജി.പ്രിയങ്ക (എറണാകുളം), എം.എസ്.മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത് (ഇടുക്കി)...
കേരള പി.എസ്.സി ജൂലൈ നോട്ടിഫിക്കേഷന്‍; ഫോറസ്റ്റ്, പൊലിസ്, കെ.എസ്.ഇ.ബി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിയമനം
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മാസത്തിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മാസം 15നാണ് വിജ്ഞാപനമിറങ്ങിയത്. കേരള ജലവകുപ്പ്, യൂണിവേഴ്‌സിറ്റികള്‍, മെഡിക്കല്‍ എജ്യുക്കേഷന്‍, ഫുഡ് ആന്റ് സേഫ്റ്റി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ്...
ആ മൂന്നക്ഷരം കൈയ്യിൽ നിന്ന് പോകും! പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാൻ യുപിഎസ്‍സി
പുണെ : പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‍സി.സിവിൽ സർവ്വീസ് പരീക്ഷാ അപേക്ഷയിൽ തട്ടിപ്പു നടത്തിയതിനാണ് കടുത്ത നടപടി. കാഴ്ചാപരിമിതിയുണ്ടെന്നു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയിൽ മാതാപിതാക്കളുടെ പേരു മാറ്റി രേഖപ്പെടുത്തിയതിനുമാണു...
വിസി നിയമനം ; ഗവർണർ രൂപീകരിച്ച 3 സർവ്വകലാശാലകളിലെയും സെർച്ച് കമ്മിറ്റികൾക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂപീകരിച്ച മൂന്ന് സർവ്വകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റികൾ കൂടി ഹൈക്കോടതി സ്റ്റേ ചെയ്തു. ചാൻസലറുടെ ഉത്തരവിന് ഒരു മാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തി....
രണ്ട് ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി സംസ്ഥാന സർക്കാർ; വരുമാന നഷ്ടം 742 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. എറണാകുളം ബൈപാസ് ( NH 544), കൊല്ലം - ചെങ്കോട്ട ( NH 744)...

