Monday, September 21, 2026

മാലദ്വീപ് താരത്തിനെതിരെ പി.വി. സിന്ധുവിന് അനായാസ ജയം; ഷൂട്ടിങ്ങിൽ രമിതാ ജിൻഡാൽ ഫൈനലിൽ

Date:

പാരിസ്: ഒളിംപിക്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ പി.വി. സിന്ധുവിനു അനായാസ ജയം. മാലദ്വീപ് താരം എഫ്.എന്‍. അബ്ദുൽ റസാഖിനെയാണ് സിന്ധു ആദ്യ പോരാട്ടത്തിൽ തോൽപ്പിച്ചത്. സ്കോർ– 21–9, 21–9. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി.
ജൂലൈ 31നാണ് രണ്ടാം മത്സരം.

10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ഇന്ത്യൻ താരം രമിതാ ജിൻഡാൽ ഫൈനലിൽ കടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനൽ മത്സരം. ഇതേയിനത്തിൽ എളവേനിൽ വാളറിവൻ ഫൈനൽ റൗണ്ടിലെത്താതെ പുറത്തായി. പുരുഷൻമാരുടെ മെൻസ് സിംഗിൾസ് സ്കൾസ് വിഭാഗത്തിൽ ഇന്ത്യൻ താരം ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാമതായാണ് ബൽരാജ് ഫിനിഷ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...