Sunday, October 4, 2026

ചിങ്ങപ്പിറവിയിൽ തിരുനെല്ലി പെരുമാളിനെ വണങ്ങാനെത്തി കുങ്കിയാനകൾ

Date:

തിരുനെല്ലി: ചിങ്ങം ഒന്നിനു തിരുനെല്ലി ക്ഷേത്രനടയിലെത്തി തിരുനെല്ലി പെരുമാളിനെ വണങ്ങി കുങ്കിയാനകളായ ഭരതും ഉണ്ണികൃഷ്ണനും. മുത്തങ്ങ ആനപ്പന്തിയിലുള്ള ഈ രണ്ട് ആനകളും ഇപ്പോൾ ദിവസങ്ങളായി തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ കാടു കയറ്റുന്നതിനുള്ള ദൗത്യത്തിനാണ് ഇരുവരേയും എത്തിച്ചത്.

ശനിയാഴ്ച രാവിലെ പാപ്പന്മാർക്കൊപ്പമാണ് ഭരതും ഉണ്ണികൃഷ്ണനും തിരുനെല്ലി പെരുമാളിനെ വണങ്ങാനെത്തിയത്. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി ആനകൾക്ക് പ്രസാദം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’;  ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...