Tuesday, September 22, 2026

മന്ത്രി വീണ ജോർജ് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളജിൽ

Date:

തൃശൂർ: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പരിശോധനക്ക് വിധേയമാക്കി. രക്തസമ്മർദ്ദം കൂടിയതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

പ്രാഥമിക ചികിത്സക്കും തുടർന്നുള്ള വിശ്രമത്തിനും ശേഷം മന്ത്രി തൃശൂർ രാമനിലയത്തിലേക്ക് പോയി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപിന് വേണ്ടി ഞായറാഴ്ച വിവിധയിടങ്ങളിൽ മന്ത്രി പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...