Tuesday, September 22, 2026

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എംആർ അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയർഫോഴ്സിൽ നിന്നും മാറ്റി പുതിയ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി.

യോഗേഷ് ഗുപ്തയാണ് പുതിയ ഫയർഫോഴ്സ് മേധാവി. ബൽറാം കുമാർ ഉപാധ്യായയെ പോലീസ് അക്കാദമി ഡയറക്ടറായും മഹിപാൽ യാദവിനെ ക്രൈം എഡിജിപിയായും നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...