Tuesday, August 11, 2026

ക്രിസ്തുമസ് വിരുന്നൊരുക്കി ഗവർണർ; മുഖ്യമന്ത്രിയെ കണ്ടില്ല, മന്ത്രിമാരേയും

Date:

തിരുവനന്തപുരം : ഗവർണർ ഒരുക്കിയ ‘ക്രിസ്തുമസ് വിരുന്നിൽ രാജ്ഭവനിൽ അതിഥികൾ പലരുമെത്തിയപ്പോൾ  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിദ്ധ്യം ശ്രദ്ധേയമായി. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ആഘോഷത്തിൽ പങ്കെടുത്തത് ചീഫ് സെക്രട്ടറിയും . സർക്കാരിൻ്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും മാത്രം. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു.

ഗവർണ്ണറും സർക്കാരും തമ്മിൽ നിലനിൽക്കുന്ന ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. കിസ്തുമസ് ആഘോഷത്തിനായി രാജ്ഭവന് അഞ്ച് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അനുവദിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...