Wednesday, September 30, 2026

സ്വന്തം ലേഖകൻ

6188 POSTS

Exclusive articles:

സംസ്ഥാനത്ത് വർഗീയത തിരിച്ച് കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; ‘ഇതിന് സഹായിക്കുന്നവർ നാടിൻ്റെ ഭാവിയാണ് തകർക്കുന്നത്’

പാലക്കാട് : സംസ്ഥാനത്ത് വർഗീയത തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല വേഷത്തിലും രൂപത്തിലും അവർ വരും. ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതക്കെതിരെ കർക്കശനിലപാടാണ് കേരളം...

‘ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ തെറ്റില്ല’  – ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ

ശിവഗിരി : ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ. വർഷങ്ങൾക്കു മുൻപ്‌ ഗുരു നിത്യചൈതന്യയതി അത്തരമൊരു നിർദ്ദേശം നൽകിയിരുന്നു....

ശബരിമലയിൽ നടന്നത് വൻ സ്വർണ്ണ മോഷണം: വെളിപ്പെടുത്തി എസ്ഐടി

തിരുവനന്തപുരം : ശബരിമലയിൽ നടന്നത് മുൻപ് കരുതിയതിലും അധികം സ്വർണ്ണ മോഷണമാണെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് എസ്‌ഐടിയുടെ വെളിപ്പെടുത്തൽ. ദ്വാരപാലക വിഗ്രഹങ്ങൾക്കും വാതിൽ...

അദ്ധ്യാപകരെ നായ്ക്കളെ എണ്ണാൻ വിടുന്നുവെന്ന വാർത്ത വ്യാജം; പോലീസിൽ പരാതി നൽകി ഡൽഹി സർക്കാർ

ന്യൂഡൽഹി : സർക്കാർ സ്കൂൾ അദ്ധ്യാപകരെ തെരുവ് നായ്ക്കളെ എണ്ണാൻ വിടുന്നു എന്നുള്ള വാർത്ത വ്യാജമാണെന്ന അറിയിപ്പുമായി ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. സോഷ്യൽ മീഡിയയിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ നിയമനടപടി ആവശ്യപ്പെട്ട്...

കൗതുകമായി വീണാ ജോര്‍ജിൻ്റെ സൂംബാനൃത്തം ; ശ്രദ്ധേയമായി വൈബ് 4 വെല്‍നസ്

തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ 'ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ ശ്രദ്ധേയമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടന്ന പരിപാടിയിൽ പങ്കെടുത്തത് 10 ലക്ഷത്തോളം...

Breaking

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...

‘വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം’ – ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തന്നെ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ പിന്തുണ...

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...
spot_imgspot_img