സ്വന്തം ലേഖകൻ
6136 POSTS
Exclusive articles:
മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ സ്റ്റാലിനൊപ്പം കൈകോർക്കാൻ പിണറായി; പ്രതിഷേധ സംഗമം നാളെ
ചെന്നൈ : ലോക്‌സഭാ മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ തമിഴ്നാടിനും മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം കൈകോർക്കാൻ പിണറായി വിജയൻ. പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചെന്നൈയിൽ എത്തി. കേന്ദ്രത്തിനെതിരായ ഡിഎംകെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക്...
ദേശീയ ഗാനാലാപനത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കളിചിരി ; അപമാനമെന്ന് പ്രതിപക്ഷം
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത പ്രവൃത്തികൾ നിതീഷ് കുമാറിൽ നിന്നുണ്ടായത് ഇപ്പോൾ ചർച്ചയാവുന്നത്. ദേശീയ ഗാനാലാപനവേളയിൽ...
ആറുമാസത്തിനുള്ളിൽ പെട്രോൾ കാറിന്റെ വിലയിൽ ഇലക്ട്രിക് കാർ ലഭ്യമാക്കും: നിതിൻ ഗഡ്കരി
ന്യൂഡൽഹി : ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ 10-ാമത് സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ...
ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമെന്ന ബഹുമതി 8-ാം തവണയും ഫിന്‍ലന്‍ഡിന് ; ഇന്ത്യക്ക് 118-ാം സ്ഥാനം
ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാംതവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി ഫിൻലൻഡ് തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയില്‍ 118-ാം സ്ഥാനത്താണ് ഇന്ത്യ. നേപ്പാള്‍ (92-ാം സ്ഥാനം), പാക്കിസ്ഥാന്‍ (109-ാം സ്ഥാനം), ചൈന (68-ാം...
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനൊരുങ്ങി ഡിവൈഎഫ്‌ഐ ; മാർച്ച് 24 ന് മുഖ്യമന്ത്രിക്ക് തുക കൈമാറും
തിരുവനന്തപുരം : മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. നേരത്തെ 25 വീടുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. 24ന് നിര്‍മ്മാണത്തിനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറും. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക...
Breaking
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം
കുമളി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ഇടുക്കി പൂപ്പാറ...
മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ ഉപയോഗിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ്റെ നിലപാട് വിചിത്രമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം : മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ...
ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...
‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി
ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ...


