സ്വന്തം ലേഖകൻ
6137 POSTS
Exclusive articles:
കോഴിക്കോട് ഓടയിൽ വീണ് കാണാതായ ശശിയുടെ മുതദേഹം കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി ശശി (58) ഇന്നലെ രാത്രി എട്ടുമണിയോടെ ബസ് സ്‌റ്റോപ്പിൽ ഇരിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ഓടയിലേക്ക് മറിഞ്ഞു വീണത്. വീണയുടനെ...
ഷഹബാസിൻ്റെ കൊലപാതകം : അനധികൃത ട്യൂഷന്‍ സെൻ്ററുകള്‍ പൂട്ടാൻ നിർദ്ദേശം
കോഴിക്കോട് : താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ ഡി.ഇ.ഒയുടെ നിർദ്ദേശം. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിലാണ് ഡി.ഇ.ഒ താമരശ്ശേരി ഗ്രാമപഞ്ചായത്ത്...
‘അന്തസ്സ് ഉയർത്തിപ്പിടിച്ച് ജീവിക്കാൻ ട്രാൻസ് സമൂഹത്തിനും അവകാശമുണ്ട്’; വര്‍ണപ്പകിട്ട് ഉദ്ഘാടന വേദിയിൽ മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം : മനുഷ്യരെന്ന നിലയിൽ അന്തസ്സ് ഉയർത്തിപ്പിടിച്ചു ജീവിക്കാൻ ട്രാൻസ് സമൂഹത്തിന് അവകാശമുണ്ടെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. അനീതിയും വിവേചനവുമല്ല ട്രാൻസ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ...
ചൂടുള്ള പാനീയം ദേഹത്ത് വീണ് പൊള്ളലേറ്റ സ്റ്റാർബക്സ് ജീവനക്കാരന് 434 കോടി രൂപ നഷ്ടപരിഹാരം
(പ്രതീകാത്മക ചിത്രം)കാലിഫോർണിയ : ചൂടുള്ള പാനീയം ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ ഡെലിവറി ഡ്രൈവർക്ക് 50 മില്യൺ ഡോളർ (434 കോടി രൂപ)നഷ്ടപരിഹാരം നൽകണമെന്ന് കാലിഫോർണിയ ജൂറി സ്റ്റാർബക്‌സിനോട് ഉത്തരവിട്ടു. ലോസ് ഏഞ്ചൽസിലെ...
പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധങ്ങളിൽ ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ : പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധങ്ങളിൽ ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില സേനാംഗങ്ങൾ അത്യപൂർവ്വമായെങ്കിലും തെറ്റായ രീതിയിൽ പെരുമാറുന്നുവെന്നും അനാശാസ്യ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ ഇടവരരുതെന്നും മുഖ്യമന്ത്രി. തൃശൂരിൽ നടന്ന സബ്...
Breaking
പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം
കുമളി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. ഇടുക്കി പൂപ്പാറ...
മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ ഉപയോഗിച്ചതിൽ കെപിസിസി അദ്ധ്യക്ഷൻ്റെ നിലപാട് വിചിത്രമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം : മന്ത്രി കെ എം ഷാജി സ്വകാര്യ വ്യക്തിയുടെ ആഡംബരക്കാർ...
ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...


