NewsPolitik
204 POSTS
Exclusive articles:
കെ.മുരളീധരൻ്റെ തോൽവിക്ക്പിന്നാലെ തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി.
തൃശൂർ:| കെ.മുരളീധരൻ്റെ വൻ തോൽവിയെ തുടർന്ന് ജില്ലാ കോൺഗ്രസ് ഘടകത്തിൽ പൊട്ടിത്തെറി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് DCC അധ്യക്ഷൻ ജോസ് വളളൂർ പറഞ്ഞു.2019 നേക്കാൾ ഒരുലക്ഷത്തോളം വോട്ടിൻ്റെ ചോർച്ചയാണ് ഉണ്ടായത്. കെ. മുരളിധരനെ...
ക്രൈസ്തവ വോട്ടുകൾഎൽ.ഡി.എഫിൽ നിന്ന് അകന്നു; തൃശൂരിൽബി.ജെ.പി യിലേക്കൊഴുകി
……..സതീഷ് മേനോൻകൊച്ചി: ക്രൈസ്തവ സമുദായ വോട്ടുകൾ വലിയതോതിൽ ഇടതുപക്ഷത്തുനിന്ന് അകന്നതായി വിലയിരുത്തൽ. യു.ഡി.എഫ് ഇതിന്റെ പ്രധാന ഗുണഭോക്താക്കളായപ്പോൾ ബി.ജെ.പിക്കും മെച്ചം കിട്ടി. തൃശൂരിൽ ക്രൈസ്തവ മേഖലകളിൽ ഉണ്ടായ കുതിച്ചുകയറ്റം സുരേഷ് ഗോപിയുടെവിജയം അനായാസമാക്കിയപ്പോൾ...
സ്ത്രീപ്രാതിനിധ്യം തൊട്ടു തീണ്ടിയില്ല; കേരളത്തിലെ ലോകസഭാംഗങ്ങളിൽ ഒരു വനിതയുമില്ല
20 ലോക്‌സഭാ മണ്ഡലങ്ങൾ, ഒമ്പത് വനിതാ സ്ഥാനാര്‍ഥികൾ. ഒരാൾ പോലും ലോകസഭയിലെത്തിയില്ല. മത്സരിച്ചവരെല്ലാം പരാജയം രുചിച്ചു.. .സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎൽഎയുമായ കെ.കെ. ശൈലജയുടെ തോൽവിയായിരുന്നു ഇതിൽ ഏറ്റവും കനത്തത്.കോൺഗ്രസിന്റെ ഷാഫി...
കര്‍ഷക സമരഭൂവില്‍അമ്രാറാമിലൂടെ സി.പി.എമ്മിന് ചരിത്ര വിജയം
കര്‍ഷകസമരം നാടു കീഴടക്കിയ രാജസ്ഥാനിലെ സിക്കറില്‍ സി.പി.എമ്മിന് ചരിത്ര വിജയം. ഇന്ത്യാ സഖ്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറിയുമായ അമ്രാറാമാണ് വിജയത്തിലേക്ക് നീങ്ങുന്നത്. ബി.ജെ.പിയുടെ സുരേന്ദ്രനാഥ്...
കർണാടക ലോകസഭാ തിരഞ്ഞെടുപ്പ് : വിജയം നേടുന്നവരും പരാജയം നുണയുന്നവരും
കോൺഗ്രസ് എട്ട് ലോക്‌സഭാ സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ജനതാദൾ (സെക്കുലർ) വെറും മൂന്ന് സീറ്റുകളിൽ മാത്രം മുന്നിലാണ്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഗണ്യമായ ലീഡ് നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ)...
Breaking
ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ആഹ്വാനം തള്ളി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ; ക്ഷേത്രത്തിലിരുന്ന് മത്സ്യവിഭവങ്ങൾ കഴിച്ചു
കൊൽക്കത്ത : ദുർഗ്ഗാപൂജ കാലത്ത് ബംഗാളികൾ മാംസാഹാരം ഒഴിവാക്കണമെന്ന ധീരേന്ദ്ര കൃഷ്ണ...
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം
ന്യൂഡല്‍ഹി : ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകുന്നു. ആഗോള നയതന്ത്രരംഗത്ത്...
‘വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന് ദീർഘവീക്ഷണമില്ല; കഴിവില്ലെങ്കിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും രാജിവെച്ച് മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണം’ : എം എം മണി
തിരുവനന്തപുരം : സംസ്ഥാനത്തെ അപ്രഖ്യാപിത പവർക്കട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യുച്ഛക്തി...
‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ല’ : മന്ത്രി സണ്ണി ജോസഫ്
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ സാധിക്കുന്ന ഒന്നല്ലെന്ന്...


