തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രമേഷ് പിഷാരടിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ. തെമ്മാടിക്കൂട്ടങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ആരെങ്കിലും സൈബർ ആക്രമണം നടത്തി എന്ന് വിചാരിച്ച് പേടിച്ച് അടുക്കളയിൽ ഒതുങ്ങുന്ന പ്രകൃതമല്ല തന്റേതെന്നും നീതു വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
നീതു വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം:
ഇന്നലെ രാഹുൽ മങ്കൂട്ടവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത തീരുമാനത്തിന് വിരുദ്ധമായി രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങൾക്ക് എതിരെ ഞാൻ ഒരു അഭിപ്രായം പറഞ്ഞിരുന്നു. അത് എഴുതുമ്പോൾ തന്നെ എനിയ്ക്ക് അറിയാമായിരുന്നു കടന്നൽ കൂട്ടത്തിൽ കല്ലെറിയുകയാണെന്ന്. പക്ഷേ, ചിലത് പറയേണ്ട സമയത്ത് പറഞ്ഞേ മതിയാവുകയുള്ളൂ. ആ പോസ്റ്റിൽ വന്ന് അനുകൂലമായും പ്രതികൂലമായും അഭിപ്രായം പറഞ്ഞവരുണ്ട്. അതിൽ ചിലർ സ്വന്തം പേരോ തന്തയുടെ പേരോ ഉള്ളവരല്ല. ചിലർ സ്വന്തം വിലാസം പുറത്ത് അറിയിക്കാതെ പോരാടുന്നവരാണ്. ഈ രണ്ട് തെമ്മാടിക്കൂട്ടങ്ങളെയും അവജ്ഞയോടെ തള്ളിക്കളയുന്നു. നിങ്ങൾ ആരെങ്കിലും സൈബർ ആക്രമണം നടത്തി എന്ന് വിചാരിച്ച് പേടിച്ച് അടുക്കളയിൽ ഒതുങ്ങുന്ന പ്രകൃതമല്ല എന്റേത്. അത് കൊണ്ട് തന്നെ എഴുതിയ അഭിപ്രായത്തിൽ ഒരല്പവും പിന്നോട്ട് പോകാനും തയ്യാറല്ല. എന്നാൽ ചിലർ ഗൗരവമായി പറഞ്ഞവരാണ്. അവരറിയാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ ഇതെഴുതുന്നത്.
എന്റെ പേര് Neethu Vijayan.എന്റെ സംഘടന പാരമ്പര്യം ചിലപ്പോൾ ഈ പേജിൽ കാണില്ല. ഫേസ്ബുക് ഗ്രാഫ് മാത്രം നോക്കി രാഷ്ട്രീയം അളക്കുന്നവരോട് അവരുടെ അറിവിലേക്കായി പറയുന്നു. കേവലം ഫേസ്ബുക് രാഷ്ട്രീയം മാത്രം നടത്തുന്ന പ്രവർത്തനമല്ല എന്റേത്. അപ്പോൾ ലൈക്കിന്റെയും കമന്റിന്റെയും എണ്ണം കുറഞ്ഞെന്ന് വരാം. ജഗതി വാർഡിൽ UDF നെ പ്രതിനിധീകരിച്ച് കോർപറേഷൻ ഇലക്ഷനിൽ മത്സരിക്കുകയും, തുടർച്ചയായി എട്ട് വർഷം യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജനറൽ സെക്രട്ടറിയായുമുള്ള ചെറിയ പ്രവർത്തന പരിചയമേ എനിക്കുള്ളൂ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനം ഇപ്പോഴുള്ളതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നത്. പ്രസ്ഥാനം ഒരു തീരുമാനം എടുക്കുമ്പോൾ അതിനെതിരെ അഭിപ്രായം പറയുന്നവർക്കുനേരെ ഇനിയും പ്രതികരിച്ചെന്നിരിക്കും. എന്റെ പോസ്റ്റിനു താഴെ വന്ന് മോശം കമന്റ് ചെയ്യുന്ന വനിതകളുടെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല.
വീണ കുന്നപ്പള്ളി എന്ന ഒരു വനിത എഴുതിയത് ശ്രദ്ധയിൽപെട്ടു. എനിയ്ക്ക് രാഹുലിനെ 9 ലക്ഷം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മാത്രമേ അറിയുകയുള്ളൂ. അത് കൊണ്ട് ഈ അംഗങ്ങൾക്ക് വേണ്ടി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എങ്കിൽ നിഷേധിക്കണം എന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്കു മാത്രമേ ഈ പ്രശ്നവുമായുണ്ടായ ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുള്ളു. വ്യക്തിതാല്പര്യങ്ങൾക്ക് മുകളിൽ പാർട്ടിയുടെ തീരുമാനങ്ങൾക്കാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. പാർട്ടിയ്ക്ക് ഈ കാര്യങ്ങളിൽ വ്യക്തമായ ബോധ്യമുണ്ടെന്നു എനിക്കുറപ്പുണ്ട്. നിങ്ങൾക്കങ്ങനെയല്ലായിരിക്കാം.
കമന്റ് ബോക്സ് കാണുമ്പോൾ പിന്നെ മനസ്സിലാകുന്നത്, ഇവരൊക്കെ തന്നെയാണ് ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും, സുധാകരനെയും ഇപ്പോൾ വി ഡി സതീശനെയും പല ഘട്ടങ്ങളിലായി തെറി വിളിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഉദ്ദേശം എങ്ങനെയെങ്കിലും ആരെങ്കിലും രാഹുലിനെതിരെ ഒന്ന് പോലീസിൽ പരാതി നൽകിയാൽ നന്നായിരുന്നു എന്ന തരത്തിൽ പ്രകോപനം സൃഷ്ടിക്കലാണ്. ഇതൊക്കെ വായിക്കുന്നവർക്ക് മനസിലാകും എന്ന് നിങ്ങൾ മറക്കരുത്. എന്തായാലും ഈ സൈബർ അറ്റാക്ക് കണ്ട് ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കൾക്ക് എല്ലാം നന്ദി അറിയിക്കുന്നു. ഇനിയും പ്രതികരിക്കേണ്ട വിഷയങ്ങളിൽ പ്രതികരിക്കുക തന്നെ ചെയ്യും. എ സി റൂമിൽ ഇരുന്ന് തെറി വിളിക്കാനുള്ളവർ ആ പണി തുടർന്ന് തന്നെപോകണം. നിങ്ങളുടെ ജീവിത മാർഗ്ഗം അല്ലെ അത്. അത് കളയണ്ട.

Профессиональные технические решения https://pto-kyiv.com.ua и полезная информация о соответствующих услугах. Узнавайте об особенностях оборудования, технических работах, требованиях и современных подходах к организации различных процессов.
Полезный родительский ресурс https://rodkom.org.ua о воспитании, развитии и образовании детей. Читайте рекомендации для родителей, узнавайте о школьной жизни, семейном взаимодействии и способах решения актуальных вопросов детского развития.
Информационный городской портал https://sevsovet.com.ua с публикациями о событиях, общественной жизни и актуальных вопросах. Читайте новости, обзоры, аналитические материалы и полезную информацию о происходящем в разных сферах.
Полезный информационный ресурс https://rupsbigbear.com с интересными публикациями и тематическими материалами. Знакомьтесь с новыми статьями, изучайте практические рекомендации, открывайте полезные идеи и находите информацию на разнообразные темы.
Полезный информационный портал https://sinega.com.ua с интересными статьями, обзорами и практическими рекомендациями. Изучайте актуальные публикации, знакомьтесь с новыми идеями и находите полезные материалы для работы, отдыха и повседневной жизни.
Интересный спортивный портал https://rpl.net.ua для поклонников футбола и других соревнований. Читайте новости, обзоры матчей, аналитические материалы, результаты игр и публикации о командах, спортсменах и важных событиях спортивного мира.
Полезные идеи для отдыха https://sunshadow.com.ua и комфортного обустройства пространства. Читайте интересные статьи, знакомьтесь с практическими рекомендациями, изучайте варианты оформления и находите вдохновение для новых решений.
Техническое оборудование и решения https://technocom.dp.ua для различных задач. Изучайте характеристики техники, особенности эксплуатации, современные разработки и полезные рекомендации по выбору оборудования для дома, производства и бизнеса.
Создание сайтов и продвижение https://sitetime.kiev.ua в интернете для бизнеса и частных проектов. Узнайте о веб-разработке, дизайне, поисковой оптимизации, наполнении страниц и современных инструментах привлечения целевой аудитории.
Женский информационный портал https://timelady.kyiv.ua о стиле, красоте, здоровье и отношениях. Читайте интересные публикации, советы по уходу за собой, материалы о моде, семье, саморазвитии и современных тенденциях.
Современные пластиковые окна https://spkokna.com.ua для квартир, домов и коммерческих помещений. Узнайте о выборе оконных конструкций, профилей и стеклопакетов, особенностях монтажа, теплоизоляции и уходе за оконными системами.
Женский онлайн-журнал о https://viplady.kyiv.ua красоте, стиле и современных тенденциях. Читайте советы по уходу за собой, обзоры модных направлений, рекомендации по здоровью, отношениям и организации повседневной жизни.
Общественная и политическая деятельность https://una-unso.cv.ua и материалы о важных событиях региона. Знакомьтесь с информационными публикациями, историческими сведениями, общественными инициативами и актуальными вопросами гражданской жизни.
Популярный женский журнал https://topwoman.kyiv.ua с полезными статьями о красоте, здоровье, моде и отношениях. Изучайте рекомендации, находите идеи для повседневной жизни, узнавайте о тенденциях и вдохновляйтесь интересными публикациями.
Удобные покупки в интернете https://webstore.com.ua и полезная информация о выборе товаров. Изучайте ассортимент, сравнивайте характеристики продукции, знакомьтесь с рекомендациями и находите интересные решения для повседневных потребностей.
Женский клуб с полезными https://womanclub.kyiv.ua публикациями о красоте, здоровье и отношениях. Читайте интересные статьи, советы по уходу за собой, материалы о семье, стиле, саморазвитии и актуальных женских темах.
Полезные экспертные материалы для https://womanexpert.kyiv.ua женщин о здоровье, красоте и образе жизни. Изучайте рекомендации, узнавайте о современных тенденциях, читайте статьи об отношениях, уходе за собой и личном развитии.
Женский информационный портал https://womanportal.kyiv.ua с материалами о моде, красоте, здоровье и семье. Читайте практические советы, интересные обзоры, полезные рекомендации и находите вдохновение для повседневной жизни.
История военной авиации https://ww2planes.com.ua и развитие самолётостроения в период Второй мировой войны. Изучайте характеристики легендарных самолётов, исторические факты, технические особенности и материалы о военной авиационной технике.
Интересный информационный портал https://xx-centure.com.ua с познавательными статьями, историческими материалами и публикациями на разные темы. Читайте обзоры, узнавайте интересные факты и расширяйте кругозор благодаря полезному контенту.
Футбольный информационный портал https://xx-football.com для поклонников спорта и командных соревнований. Читайте новости футбола, обзоры матчей, аналитические статьи, результаты турниров и интересные материалы о клубах и известных игроках.
Портал об экономике https://obzor-gazet.ru и финансах. Интересные пресс-релизы, экспертные статьи и новости экономики, бизнеса, общества.
Дізнайтеся, куди піти https://rest.lviv.ua у Львові сьогодні та на вихідних. Актуальна афіша концертів, театральних вистав, шоу та подій. Дати, ціни, адреси онлайн.
Details at the link https://activeprospect.fogbugz.com/default.asp?pg=pgPublicView&sTicket=222079_oi43j43i
Афиша театров https://rest.kiev.ua и концертов в Киеве: что выбрать и куда пойти
RustCraft https://rustcraft.ru всё об игре Rust: подробные гайды (guides), полезные bind-команды, секреты выживания (survival), строительство баз (base building), крафт (crafting), PvP, raid и farming. Советы для новичков и опытных игроков, тактики рейдов, настройки игры, оружие и игровые механики.
Дані-інфо https://dani-info.com/ru/ – новостной сайт Балаклеи. Здесь публикуют события города и громады, новости Харьковской области и полезные материалы для жителей.
Провінція provintsiya.com.ua це міський новинний сайт Вінниці. Тут публікують події міста й області, рейтинги закладів та корисні матеріали для мешканців.
Discover the cutting-edge naked ai free AI nude generator. Quickly remove clothing from photos using next-generation neural networks. Highly realistic and confidential.
An innovative free ai undress AI generator for removing clothing from photos. High-quality detail, complete privacy, and instant processing. Try it for free!
Нужны публикации в сми для geo? Размещаем экспертные статьи на 200+ трастовых площадках. Нейросети цитируют ваш бренд в ответах ChatGPT и Яндекс Нейро. Публикации в СМИ для GEO дают рост доверия LLM.
Нужен сыр? сыр оптом от производителя в Москве для магазинов, кафе, ресторанов и предприятий общественного питания. Широкий выбор твёрдых, мягких и полутвёрдых сортов, выгодные условия закупки, оптовые цены и доставка продукции.
баня под ключ баня с доставкой и установкой под ключ
A detailed overview https://undress-tools.carrd.co of Undress AI and DeepNude technologies. Learn about image generation features, limitations of artificial intelligence, privacy policies, photo upload security, and terms of use.
глаз бога телеграмм бот глаз бога телеграм бот
Details by clicking geomtery dash
Before contacting an amazon advertising agency, prepare a concise account overview with goals, recent changes, product priorities, and known measurement limitations. Review communication channels, meeting frequency, response expectations, named contacts, and the process for replacing or escalating an account manager. Specific answers are more useful than broad claims about growth or automation.
баня построить цена под ключ баня под ключ цена
DarLink AI Review https://darlink-ai.carrd.co a detailed guide to setting up your virtual character and testing your memory within 48 hours. We analyze the creation of a profile, individual communication settings, saving dialogue details and the ability of artificial intelligence to remember information.
Comparing choices for buy tiktok views works best with written criteria for whether replacement or refill terms apply and how eligibility is determined. Useful evidence should include how long the buyer waits before final evaluation and whether follow-up observations use consistent timing. The conclusion should choose another option when the documented conditions do not meet the brief.
Comparing choices for buy tiktok likes works best with written criteria for which creative factors should be reviewed before changing the displayed engagement count. Before committing, confirm the total cost including payment fees, currency conversion, upgrades, or recurring services. The final decision should compare a future experiment using the same baseline and observation rules.
Нужны духи? самый продаваемый аромат килиан с удобным выбором ароматов для мужчин и женщин. Вниманию покупателей представлены свежие, цитрусовые, древесные, цветочные и восточные композиции. Сравните предложения магазинов и найдите парфюм, который соответствует вашим предпочтениям.
Ищете, где купить https://keramicheskaya-plitka-msk.ru керамическую плитку в Москве? Ознакомьтесь с ассортиментом настенной и напольной плитки, современными коллекциями, популярными дизайнами и вариантами отделки. Подберите качественные материалы для ремонта квартиры, дома или коммерческого помещения.
известный Telegram-бот глаз бога тг канал связанный с поиском информации по различным исходным данным. Разберитесь, как устроен сервис, какие функции ему приписывают, какие ограничения существуют и почему важно соблюдать правила защиты персональных данных.
Сувениры с логотипом https://korporativnye-podarki-buy.ru в Санкт-Петербурге — эффективный инструмент корпоративного маркетинга и формирования имиджа компании. Выбирайте бизнес-подарки, промопродукцию, брендированную канцелярию, текстиль и аксессуары для сотрудников, клиентов и деловых партнёров.
Potřebujete pohyb? stehovani Praha pohodlné řešení pro rezidenční, soukromé a komerční stěhování. Zakázka přepravy nábytku, balení majetku, odvoz těžkých předmětů a montáž nábytku. Vyberte si vhodnou škálu služeb s ohledem na vaše úkoly.
Sledujte nejnovější číslo: odvoz police praha
Нужна автоматизация? ПЛК купить для автоматизации производственных процессов, управления оборудованием и технологическими линиями. Подберите подходящую модель с учётом технических характеристик, функциональности и условий эксплуатации. Узнайте цены и условия поставки.
ИИ фотосессия для ребенка https://ai-photosessions.ru
Before choosing a provider for buy views on tiktok, it helps to document the current baseline for the short-form video account. For a fair test, compare delivery pace, retention terms, refill policy, and support response time, keep the campaign size modest, and avoid ordering during another major promotion. Do not treat the order as proof of demand. Continue testing strong hooks, clear captions, consistent posting, and audience-specific creative and judge the outcome through watch time, completion rate, shares, saves, and profile visits.