ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട് നടി കസ്തൂരി അറസ്റ്റിൽ. ഹൈദരബാദിൽ നിന്നാണ് നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയിൽ ഒരു നിർമ്മാതാവിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
Date:
Popular
More like thisRelated
കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി, പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം ; ‘ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ?’ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...
സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന് നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന് നടത്താന്‍ അനുമതി നല്കി ഉത്തരവിറക്കി...
അടൂർ പ്രകാശിനെ പിൻതാങ്ങി മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കെ സുധാകരനും; പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്ന് ആവശ്യം
ന്യൂഡല്‍ഹി : അടൂർ പ്രകാശിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ...
43 പന്തിൽ 102, ശ്രേയസിൻ്റെ സെഞ്ചുറി മികവിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ വിജയം
(Photo Courtesy : BCCI/X)ലഖ്നൗ : ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ...
