Monday, August 10, 2026

പഞ്ചാബിലെ ജനവാസമേഖലയില്‍ പാക് ഡ്രോണ്‍ ആക്രമണം ; ഒരേ കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Date:

( Photo Courtesy: X)

ചണ്ഡീഗഢ്: പഞ്ചാബില്‍ ഫിറോസ്പുരിലെ ജനവാസമേഖലയില്‍ ഡ്രോണ്‍ പതിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഗുരുതരപൊള്ളലേറ്റതായി ചികിത്സിക്കുന്ന ഡോക്ടര്‍ എഎന്‍ഐയോട് പ്രതികരിച്ചു. മറ്റു രണ്ടുപേരുടെ പൊള്ളല്‍ സാരമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് തുടങ്ങി. മോര്‍ട്ടാറുകളും ആര്‍ട്ടിലറി ഗണ്ണുകളുമുപയോഗിച്ചുള്ള വെടിവെപ്പാണ് പാക്കിസ്ഥാന്‍ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ‘ കനത്ത ഷെല്ലിങ്ങിന് ഇന്ത്യയും തിരിച്ചടി തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ : കണ്ണൂരിൽ പഞ്ചായത്ത്‌ യോഗത്തിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ്...

മത്സ്യത്തൊഴിലാളികൾക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് 11 ദിവസം; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തിരുവനന്തപുരത്തും കൊല്ലത്തുമായി കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചിൽ...

വന്ദേമാതര വിഷയത്തിൽ ചീഫ് സെക്രട്ടറി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്ത് വിവാദത്തിൽ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന 'ഹർ ഘർ...