Thursday, August 27, 2026

മലയാള സാഹിത്യം

കേരളത്തിന്റെ ഭാഷാ-സാംസ്കാരിക പൈതൃകത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഒരു പുതിയ സംരംഭമായി Newpolitik Malayalam Literature വിഭാഗം അവതരിപ്പിക്കുന്നു. പ്രശസ്തരായ മലയാള സാഹിത്യകാരന്മാരുടെ ക്ലാസിക് കൃതികളോടൊപ്പം പുതിയ എഴുത്തുകാരുടെയും സ്വതന്ത്ര സൃഷ്ടികളുടെയും ലോകം ഇവിടെ വായനക്കാർക്ക് അനുഭവിക്കാനാകും. കവിത, കഥ, നോവൽ, ലേഖനം, ചിന്തകൾ എന്നിവയുടെ സമന്വയമായി മലയാള സാഹിത്യത്തിന്റെ സമൃദ്ധിയും വൈവിധ്യവും ഈ വേദിയിലൂടെ അവതരിപ്പിക്കുന്നു.

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ് 25 ന് വൈകിട്ട് 6 മണിക്ക്  നിശാഗന്ധിയിൽ അരങ്ങേറുന്ന തോൽപ്പാവക്കൂത്ത്, 2021ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച പത്മശ്രീ...

മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി. സർവ്കലാശാല

കൊച്ചി: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എം.ജി. സർവ്വകലാശാല. സർവ്വകലാശാല അസംബ്ലി ഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ഉന്നതവിദ്യാഭ്യാസ...