സ്വന്തം ലേഖകൻ
6301 POSTS
Exclusive articles:
അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ഹര്ജിയിലെ നിയമവിഷയങ്ങൾ മൂന്നംഗ ബെഞ്ചിനു വിട്ടു. മൂന്നംഗ ബെഞ്ചിന്റെ തീരുമാനം വരുന്നതുവരെയാണ് ജാമ്യം. ജസ്റ്റിസ്...
അല് ഐനിന്റെ പ്രിയ ഡോക്ടര് ‘മാത്യുസ് ‘ന് അറബ് നാടിൻ്റെ ആദരം ; അബുദാബിയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര് നല്കി യുഎഇ ഭരണകൂടം
രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില് നിര്ണ്ണായക സംഭാവനകള് നല്കിയ അല് ഐനിന്റെ പ്രിയ മലയാളി ഡോക്ടര് ജോര്ജ് മാത്യുവിന് യുഎഇ ഭരണകൂടത്തിൻ്റെ ആദരവ്. 57 വര്ഷങ്ങളായി യുഎഇയുടെ ആരോഗ്യ മേഖലക്ക് നല്കുന്ന സേവനങ്ങള്ക്കും...
ട്വിൻ്റി20യില് 150 വിജയങ്ങള്; ചരിത്രനേട്ടത്തിൽ ടീം ഇന്ത്യ
ഹരാരെ: 2024 ട്വിൻ്റി20 ലോക കിരീടം ചൂടിയതിൻ്റെ ശോഭയിൽ തിളങ്ങി നിൽക്കുന്നതിനിടെ അന്താരാഷ്ട്ര ട്വിൻ്റി20 ക്രിക്കറ്റിൽ 150 വിജയങ്ങള് എന്ന ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു ടീം ഇന്ത്യ.സിംബാബ്വെക്കെതിരായ മൂന്നാം ട്വിൻ്റി20 യിൽ വിജയം...
സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ: പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: സിനിമാതാരം സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക...
ട്രൈബ്യൂണൽ വിലക്കിയിട്ടും പൂജക്ക് ഐഎഎസ് നിയമനം; ദുരൂഹതകൾ ഏറെ.
മുംബൈ: വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനു സ്ഥലംമാറ്റപ്പെട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ നിയമനത്തെ യുപിഎസ്സി മുൻപെ ചോദ്യം ചെയ്തിരുന്നു എന്നാണ് അറിയുന്നത്. യുപിഎസ്സി ഉദ്യോഗാർഥികൾ നിർബന്ധമായും വിധേയമാകേണ്ട മെഡിക്കൽ പരിശോധനകൾക്ക്...
Breaking
ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...


