സ്വന്തം ലേഖകൻ
6301 POSTS
Exclusive articles:
നീറ്റ് ക്രമക്കേട്: ഫലം റദ്ദാക്കേണ്ടതില്ല, പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് എൻടിഎ
നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ആരോപണവിധേയമായ ക്രമക്കേടുകൾ മുഴുവൻ പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എൻടിഎ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക ചോർച്ച...
വിവാദങ്ങളില്ലാതെ പടിയിറങ്ങി ദ്രാവിഡ് ; വീണ്ടും ഐ.പി.എല്ലിലേക്ക്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രാഹുൽ ദ്രാവിഡ് വീണ്ടുംഐ.പി.എല്ലിലേക്ക് എത്തും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി രാഹുൽ സഹകരിക്കാനാണ് സാദ്ധ്യത. നിലവിൽ ടീമിന്റെ മെന്ററായ ഗൗതം ഗംഭീർ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ദ്രാവിഡിനെ എത്തിക്കാൻ'കൊൽക്കത്ത...
‘ദേവദൂതൻ്റെ’ പിറവിയോർത്ത് തിരക്കഥാകൃത്ത് രഘുനാഥ് പലേരി
ദേവദൂതൻ സിനിമയുടെ പിറവിയുടെ കഥയോർത്ത് തിരക്കഥാകൃത്ത് രഘുനാഥ് പലേതി. 24 വർഷം മുമ്പുള്ള ഊഞ്ഞാലാട്ടമായിരുന്നു തനിക്ക് തനിക്ക് ദേവദൂതനെന്ന് രഘുനാഥ് പലേതി പറയുന്നു. സംഭാഷണ മധ്യേ എപ്പോഴോ ഒരിക്കൽ ദേവദൂതനിലെ വിശാൽ...
ക്ഷേമപെന്ഷന് വര്ധിപ്പിക്കും ; കുടിശിക നല്കും : മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്ഷന് ഇനിയും വര്ധിപ്പിക്കുന്നതിനാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്ഷന് കുടിശ്ശിക ഗുണഭോക്താക്കള്ക്ക് 2024-25 സാമ്പത്തിക വര്ഷത്തില് രണ്ടു ഗഡുക്കളും 2025-26 ല് മൂന്നു ഗഡുക്കളും...
‘ദേവദൂതന്’ വീണ്ടുമെത്തുന്നു; 4 കെ.പതിപ്പില്
കൊച്ചി: മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'ദേവദുതന്' വീണ്ടും റിലീസിനൊരുങ്ങുന്നു. 24 വര്ഷങ്ങള്ക്ക് ശേഷം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജൂലായ് 26 ന് ചിത്രം പുറത്തിറങ്ങും. റിലീസിന് മുന്നോടിയായുള്ള 4...
Breaking
ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...


