Monday, November 9, 2026

സ്വന്തം ലേഖകൻ

6491 POSTS

Exclusive articles:

കേരള പി.എസ്.സി ജൂലൈ നോട്ടിഫിക്കേഷന്‍; ഫോറസ്റ്റ്, പൊലിസ്, കെ.എസ്.ഇ.ബി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിയമനം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ മാസത്തിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ മാസം 15നാണ് വിജ്ഞാപനമിറങ്ങിയത്. കേരള ജലവകുപ്പ്, യൂണിവേഴ്‌സിറ്റികള്‍, മെഡിക്കല്‍ എജ്യുക്കേഷന്‍, ഫുഡ് ആന്റ് സേഫ്റ്റി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ്...

ഒളിമ്പിക്‌സ്: ഇന്ത്യൻ ഹോക്കി ടീം പാരീസിൽ

പാരീസ് : ഇന്ത്യയുടെ ഹോക്കി ടീം പാരീസിലെത്തി. ഒളിമ്പിക്‌സിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ടാണ് ഹോക്കി ടീം ഒളിമ്പിക് വില്ലേജില്‍ എത്തിയത്. ഹോക്കി ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ ടീമിന്റെ ഫോട്ടകള്‍ പുറത്തു വിട്ടു.ഒളിമ്പിക്‌സ...

കാവടി യാത്ര : കടയുടമകൾ പേര് പ്രദർശിപ്പക്കണ്ട ; ഉത്തരവിന് സ്റ്റേ

ന്യൂഡൽഹി: യു.​പി​യി​ൽ കാ​വ​ടി യാ​ത്രാ കടന്നുപോകുന്ന വ​ഴി​ക​ളി​ലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേ​ര് പ്ര​ദ​ർ​ശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കട ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ...

നഗരത്തിൽ മാലിന്യമെറിയുന്നവരെ പിടിക്കാൻ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡുമായി നഗരസഭ; കർശന നടപടിയെന്ന് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡുമായി തിരുവനന്തപുരം നഗരസഭ. നഗരത്തിലെ വിവിധയിടങ്ങളിൽ നടന്ന ഇത്തരം ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ്‌ സ്‌ക്വാഡിന്‍റെ  ഇടപെടലിൽ കണ്ടെത്തി തടയാനായിയെന്നും തിരുവനന്തപുരം മേയര്‍ ആര്യ...

അർജുനായുള്ള തിരച്ചിൽ ഇന്ന് ഗംഗാവാലി പുഴയിലേക്ക് ; റോഡിൽ ശേഷിക്കുന്ന മണ്ണിന്നടിയിൽ തന്നെ ലോറി ഉണ്ടാവുമെന്ന് രഞ്ജിത്ത് ഇസ്രയേൽ

ബംഗളുരു : കർണ്ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിക്കും വേണ്ടിയുള്ള തിരച്ചിൽ ഇനി ഗംഗാവാലി പുഴയിലേക്ക്. എന്നാൽ പുഴയിലേക്ക് ലോറി പോയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന...

Breaking

എസ്‌ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാം ജഡ്ജിയും രാജിവെച്ചു

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ എസ്‌ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി...

കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം

തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ  എഥനോൾ ചേർത്ത...

മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോ​ഗം

മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....

‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി  രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി

കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...
spot_imgspot_img