സ്വന്തം ലേഖകൻ
6491 POSTS
Exclusive articles:
കനാലുകളിൽ മാലിന്യം എറിയുന്നവരെ പ്രോസിക്യൂട്ട് ചെയ്യണം: ഹൈക്കോടതി
കൊച്ചി: കനാലുകളില്‍ മാലിന്യം എറിയുന്നത് ചിലര്‍ക്ക് വിനോദമാണെന്നും ഇത്തരക്കാരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യണമെന്നും ഹൈക്കോടതി. കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളില്‍ വീണ്ടും മാലിന്യം എത്തുന്നത് തടയാന്‍ കോര്പ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും കോടതി ചോദിച്ചു. തിരുവനന്തപുരം സംഭവം...
‘മോഹൻലാൽ ചിത്രം ‘ഓളവും തീരവും’ അത്ഭുതപ്പെടുത്തി’ – മനോരഥങ്ങൾ ട്രീസർ ലോഞ്ചിൽ സീ 5 സിഇഒയുടെ പ്രതികരണം
ചിത്രം - കടപ്പാട് / ടൈംസ് ഓഫ് ഇന്ത്യകൊച്ചി: പ്രിയദർശൻ - മോഹൻലാൽ ചിത്രം ഓളവും തീരവും കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് സീ 5 സിഇഒ പുനീത് ഗോയങ്ക. മനോരഥങ്ങൾ ആന്തോളജി...
ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകും – മേയർ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭാ പരിധിക്ക് പുറത്താണ് ജോയിയുടെ വീടെങ്കിലും സംസ്ഥാന സർക്കാറിന്റെ പ്രത്യേക...
ചിറ്റൂർപുഴയിൽ കുടുങ്ങിയവരെ അതി സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്; മന്ത്രി കൃഷ്ണൻകുട്ടിയും രക്ഷാപ്രവർത്തനത്തിന് മുന്നിൽ
പാലക്കാട് : ചിറ്റൂർപുഴയിൽ കുടുങ്ങിയവരെ അതി സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്. കുത്തിയൊലിക്കുന്ന പുഴയിൽ നിന്നാണ് നാല് പേരെയും രക്ഷിച്ചത്. ആലങ്കടവ് ചിറ്റൂരിലാണ് സംഭവം. മന്ത്രി കെ.കൃഷ്ണൻകുട്ടി നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകികർണാടകയിലെ മൈസൂരിൽ...
മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു.
മലപ്പുറം: മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. നേരത്തെ 12 ഓളം...
Breaking
എസ്ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാം ജഡ്ജിയും രാജിവെച്ചു
കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ എസ്ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി...
കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം
തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ ചേർത്ത...
മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോഗം
മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....
‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി
കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...


