സ്വന്തം ലേഖകൻ
6171 POSTS
Exclusive articles:
രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; ധീരതയ്ക്ക് ഡൽഹി പോലീസിലെ മലയാളി ആര് എസ് ഷിബുവും വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നുള്ള എസ്പി ഷാനവാസും അർഹരായി
ന്യൂഡൽഹി : രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലുകള് പ്രഖ്യാപിച്ചു. ദില്ലി പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയായ ഷിബു, 11 സ്ഫോടന കേസിലെ...
ആ 2.5 കോടി എവിടെ?; തന്ത്രി കണ്ഠര് രാജീവരരുടെ ബാങ്ക് നിക്ഷേപത്തിലെ ദുരൂഹത അന്വേഷിച്ച് എസ്ഐടി
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കർച്ചാക്കേസുമായി ബന്ധപ്പെട്ട് ജയിൽവാസമനുഭവിക്കുന്ന തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ അതീവ ദൂരൂഹതയെന്ന് പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ രണ്ടര കോടി രൂപയോളമാണ് തന്ത്രി നിക്ഷേപിച്ചിരുന്നത്. എന്നാൽ...
‘ഭീഷണിയുടെ രാജാവ്!’ ; ചൈനയുമായി കരാറുണ്ടാക്കിയാൽ 100% താരീഫെന്ന് കാനഡയോട് ട്രംപ്
വാഷിങ്ടൺ : താരീഫ് കാർഡു കാട്ടി തങ്ങൾക്ക് അനഭിമതരായ രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാക്കുന്ന രാഷ്ട്രത്തലവൻമാരെ ഭീഷണിപ്പെടുത്തുന്ന പതിവ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരുകയാണ്. ഇപ്പോൾ കാനഡയ്ക്കെതിരെയാണ് 'താരീഫ് വാൾ' ഓങ്ങിയിരിക്കുന്നത്. ചൈനയുമായി...
ഭൂമി തരംമാറ്റ നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ടര്ക്ക് സസ്പെന്ഷൻ
കല്പ്പറ്റ : ഭൂമി തരംമാറ്റാനുള്ള നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ വയനാട് ഡെപ്യൂട്ടി കളക്ടർ സി ഗീതക്ക് സസ്പെന്ഷൻ. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ റവന്യു...
‘റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചു’ ; ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവയിൽ കുറവ് വരുത്താൻ ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം
വാഷിങ്ടൺ: ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 50 ശതമാനം തീരുവകളിൽ പകുതിയും പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം. സമീപ മാസങ്ങളിൽ ന്യൂഡൽഹി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഗണ്യമായ കുറവുണ്ടായതായതായി വിശേഷിപ്പിച്ച യുഎസ് ട്രഷറി...
Breaking
ഗ്യാനേഷ് കുമാര് രാജിവെക്കണം, അല്ലെങ്കില് ഇംപീച്ച് ചെയ്യണമെന്ന് സിപിഎം
ന്യൂഡല്ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെക്കണമെന്ന് സിപിഎം...
കൊച്ചിയിൽ ജി എസ് ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന; ലക്ഷക്കണക്കിന് രൂപയും വിദേശ കറൻസിയും പിടിച്ചെടുത്തു
കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില് പ്രതിയായ എറണാകുളം തേവരയിലുള്ള സംസ്ഥാന...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ
കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ...
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന് ചീഫ് സെക്രട്ടറി ജിജി തോംസണ്; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന് ചീഫ്...


