Sunday, September 27, 2026

സ്വന്തം ലേഖകൻ

6171 POSTS

Exclusive articles:

വിഎസിന്‍റെ പത്മവിഭൂഷൺ:   പുരസ്കാരം സ്വീകരിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മകൻ അരുൺ കുമാർ

തിരുവനന്തപുരം : വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി മകൻ വി എ അരുൺ കുമാർ. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നും സി പി...

‘ഠിം…!’ – എസ്എൻഡിപി – എൻഎസ്എസ് ഐക്യ ശ്രമം സംശയമുനയിൽ തട്ടി തകർന്നു ; പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് സുകുമാരൻ നായർ

കോട്ടയം : എസ്എൻഡിപി - എൻഎസ്എസ് ഐക്യ ശ്രമംസംശയമുനയിൽ തട്ടി തകർന്നതായാണ് വിവരം. ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് ജി.സുകുമാരൻ നായരും വെളിപ്പെടുത്തി. പ്രധാനപ്പെട്ട രണ്ട് ഹിന്ദു...

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന യുവതിയെ മർദ്ദിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : പേയാട് ചിറ്റിലപ്പാറയിൽ ചികിത്സയിലിരിക്കെ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ്   ഭര്‍ത്താവ് രതീഷിൻ്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.  ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.വിദ്യയെ രതീഷ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു...

പത്മ അവാർഡിൽ തിളങ്ങി കേരളം! വിഎസിനും ജസ്റ്റിസ്  തോമസിനും പി നാരായണനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

ന്യൂഡൽഹി : രാഷ്ട്രത്തിൻ്റെ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷവേളയിൽ പ്രഖ്യാപിക്കപ്പെട്ട പത്മ പുരസ്കാര തിളക്കത്തിൽ കേരളം. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്ക് രാജ്യത്തിൻ്റെ ആദരം...

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

ന്യൂഡൽഹി : പരിസ്ഥിതി പ്രവർത്തക ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മക്ക് പത്മശ്രീ. പാരിസ്ഥിതിക മേഖലയ്‌ക്കുള്ള സമഗ്ര സംഭാവന മുൻനിർത്തിയാണ് ബഹുമതി. 92 വയസ്സുള്ള ദേവകി അമ്മ 'തപസ്വനം' എന്നറിയപ്പെടുന്ന മനുഷ്യനിർമ്മിത വനം...

Breaking

ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം...

കൊച്ചിയിൽ ജി എസ് ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന; ലക്ഷക്കണക്കിന് രൂപയും വിദേശ കറൻസിയും പിടിച്ചെടുത്തു

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ എറണാകുളം തേവരയിലുള്ള സംസ്ഥാന...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ

കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ...

ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന്  പറഞ്ഞു’

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
spot_imgspot_img