സ്വന്തം ലേഖകൻ
6491 POSTS
Exclusive articles:
നിയമസഭാ തെരഞ്ഞെടുപ്പ് : 31 പേരുടെ പട്ടിക അംഗീകരിച്ച് AICC
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്ക്രീനിങ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളിൽ തന്നെ...
യുദ്ധക്കെടുതി : ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ. മാർച്ച് 12 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് പുതുക്കിയ സർചാർജ് നിലവിൽ വരുന്നത്. പുതിയ ബുക്കിംഗുകൾക്ക്...
യുദ്ധകെടുതി: എൽപിജി പ്രതിസന്ധി രൂക്ഷം, റസ്റ്റോറന്റുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ
ന്യൂഡൽഹി/ തിരുവനന്തപുരം : ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ പ്രതിസന്ധി ആഗോള ഗ്യാസ് വിതരണത്തിലുണ്ടാക്കിയ തടസ്സം ഇന്ത്യയിലും അലയടിയ്ക്കുകയാണ്. ഗ്യാസ് സിലിണ്ടറുകളിലുണ്ടായ രൂക്ഷമായ ക്ഷാമം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പൊതു...
‘കേരളത്തിനോട് വിവേചനം അരുത് ; എയിംസ് പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു?’ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി : കേരളത്തോട് വിവേചനം അരുതെന്നും എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണ് വൈകുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ചുപുതിയതായി...
രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; ‘ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാം’
ന്യൂഡൽഹി : പതിമൂന്നു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന 32-കാരൻ ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി. രാജ്യത്ത് ദയാവധത്തിന് കോടതി ഉത്തരവ് നൽകിയ ആദ്യ കേസാണിത്. 2013 മുതൽ വെന്റിലേറ്ററിൽ ജീവൻ...
Breaking
എസ്ഐആര്: ബംഗാള് ട്രൈബ്യൂണലില് നിന്നും നാലാം ജഡ്ജിയും രാജിവെച്ചു
കൊല്ക്കത്ത : പശ്ചിമബംഗാള് എസ്ഐആര് ട്രൈബ്യൂണലില് നിന്നും ഒരു ജഡ്ജി കൂടി...
കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം
തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ ചേർത്ത...
മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോഗം
മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....
‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി
കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...


