സ്വന്തം ലേഖകൻ
6171 POSTS
Exclusive articles:
തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, വാജിവാഹനം തന്ത്രിക്ക് കൈമാറിയത് ദേവസ്വം ഉത്തരവ് മറികടന്ന്; യുഡിഎഫ് ഭരണസമിതിക്ക് കുരുക്ക് വീഴും
പത്തനംതിട്ട : വാജിവാഹനം തന്ത്രി രാജീവരര് കണ്ഠരർക്ക് കൈമാറിയതിൽ തന്ത്രിക്കും അന്നത്തെ യുഡിഎഫ് ദേവസ്വം ഭരണസമിതിക്കും കുരുക്കാവും. വാജിവാഹനം ഉൾപ്പെടെ ദേവസ്വം സ്വത്തുക്കളൊന്നും തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് 2012 - ൽ പുറത്തിറക്കിയ ഉത്തരവിൽ...
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ
പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം...
ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് എസ്ഐടി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങി 15 സാമ്പിളുകളുടെ വിഎസ്എസ്സിയിൽ നടത്തിയ പരിശോധന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. സ്വർണ്ണം...
ട്രംപിന് ലഭിച്ചു ‘നൊബേൽ’! ; തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറി വെനസ്വേലൻ നേതാവ് മച്ചാഡോ
വാഷിങ്ടൺ : തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന...
ശബരിമല ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: സന്നിധാനത്തും ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന
പത്തനംതിട്ട : ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ വിജിലൻസ് പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ 4 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിയ്ക്കുന്നത്. ഇന്നലെ വിജിലൻസ് കേസെടുത്തിരുന്നു. അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ...
Breaking
ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം...
കൊച്ചിയിൽ ജി എസ് ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന; ലക്ഷക്കണക്കിന് രൂപയും വിദേശ കറൻസിയും പിടിച്ചെടുത്തു
കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ എറണാകുളം തേവരയിലുള്ള സംസ്ഥാന...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ
കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ...
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...


