സ്വന്തം ലേഖകൻ
6213 POSTS
Exclusive articles:
യുഡിഎഫിന് തിരിച്ചടി: കടമക്കുടിയില്‍ എല്‍സി ജോര്‍ജിൻ്റെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍സി ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയതിനെതിരെ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സ്ഥിതിക്ക് ഹര്‍ജി...
ബാബു കുടുക്കിൽ ഒളിവിൽ ; സ്ഥാനാര്‍ത്ഥിയ്ക്കായി പ്രചരണത്തിനിറങ്ങാനാവാതെ യുഡിഎഫും കുടുക്കിൽ!
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിൽ പ്രചരണത്തിന് ഇറങ്ങാനാവാതെ കുടുക്കിലായിരിക്കുകയാണ് യുഡിഎഫ്. ഇവിടുത്തെ സ്ഥാനാർത്ഥി കേസിലകപ്പെട്ട് ഒളിവിൽ പോയതാണ് യുഡിഎഫിനെ വലച്ചത്. മുസ്‌ലിംലീഗ് ടിക്കറ്റിൽ മത്സരിക്കുന്ന കുടുക്കിലുമ്മാരം സ്വദേശി സൈനുൽ ആബിദീൻ...
വൻതാര ആഗോള നിലവാരമുള്ള നിയമപരമായ സംരക്ഷണ കേന്ദ്രം ; അംഗീകരിച്ച് യുഎൻ വന്യജീവി കൺവെൻഷൻ
ന്യൂഡൽഹി : വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള യുഎൻ കൺവെൻഷൻ ഇരുപതാം സമ്മേളനത്തിൽ (COP20), സ്റ്റാൻഡിങ് കമ്മിറ്റിയും ഭൂരിപക്ഷം അംഗരാജ്യങ്ങളും ഇന്ത്യയുടെ നിലപാടിന് അംഗീകാരം നൽകി. മൃഗങ്ങളെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട്...
എത്യോപ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിൻ്റെ ചാരം ഡൽഹിയിലെത്തി ; വിമാന സർവ്വീസുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് , നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവ്വീസുകൾ ഇന്നും തടസപ്പെട്ടേക്കും
ന്യൂഡൽഹി : എത്യോപ്യയിലെ ഹായ്ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറിയെ തുടർന്നുള്ള ചാരത്തിൻ്റെ ശേഖരം തിങ്കളാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെത്തി. ചെങ്കടൽ കടന്ന് മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലേക്ക്...
കൊച്ചി കോര്‍പ്പറേഷനിൽ യുഡിഎഫിന് എതിരെ കോൺഗ്രസ് നേതാക്കൾ ; മുൻ ഡെപ്യൂട്ടി മേയറടക്കം പത്തോളം വിമതർ മത്സര രംഗത്ത്
കൊച്ചി: കൊച്ചി കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത നിര. മുൻ ഡെപ്യൂട്ടി മേയറടക്കം പത്തോളം കോൺഗ്രസ് നേതാക്കളാണ് വിമതരായി യുഡിഎഫിന് എതിരെ മത്സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന്...
Breaking
‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’; ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ
ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം
തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...
രക്ഷപ്പെടാൻ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ളഷ് ചെയ്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പൈപ്പ് തകര്‍ത്ത് പണം തിരികെ പിടിച്ച് വിജിലന്‍സ് !; വാർത്ത മലപ്പുറത്ത് നിന്ന്
മലപ്പുറം : പരിശോധനക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി...
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യൻ യുവതയുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർ മന്ദർ, പോലീസ് പ്രതിരോധം മറികടന്ന് ഐസ-എഐഎസ്എഫ് പ്രവർത്തകർ
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം...


