Wednesday, September 23, 2026

സ്വന്തം ലേഖകൻ

6138 POSTS

Exclusive articles:

ഗ്രാമ്പിയിലെ കടുവ ദൗത്യം തുടരുന്നു ; പതിനഞ്ചാം വാർഡിൽ ഇന്ന് നിരോധനാജ്ഞ

ഇടുക്കി :  വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസ മേഖലിയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള  ദൗത്യം ഊർജ്ജിതമായി തുടരുന്നു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള  ശ്രമമാണ് നടക്കുന്നത്. ദൗത്യത്തിൻ്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു....

രന്യയുടെ സ്വർണ്ണക്കടത്ത് :  ഡിജിപി രാമചന്ദ്ര റാവുവിനോട് നിര്‍ബ്ബന്ധിത അവധിയിൽ പോകാൻ ഉത്തരവ്

ബംഗളൂരു : സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്റെ വളര്‍ത്തച്ഛനും കര്‍ണാടക പോലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപിയുമായ രാമചന്ദ്ര റാവുവിന് നിർബ്ബന്ധിത അവധി നല്‍കി കർണ്ണാടക സര്‍ക്കാര്‍. സ്വര്‍ണക്കടത്തില്‍ രാമചന്ദ്രറാവുവിന്റെ പങ്കിനെക്കുറിച്ച്...

യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം ; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

വാഷിംങ്ടൺ : യെമനിലെ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾക്കെതിരെ അമേരിക്കയുടെ വൻ വ്യോമാക്രമണം. ചെങ്കടൽ കപ്പലിനെതിരായ  ആക്രമണങ്ങളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വലിയ തോതിലുള്ള സൈനിക...

മുൻ പങ്കാളി എലിസബത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല ; അമൃത സുരേഷും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്ന് കോകിലയുടെയും പരാതി

കൊച്ചി : മുൻ പങ്കാളി എലിസബത്തിനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് ബാല പരാതി നൽകിയത്. എലിസബത്ത് സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ്...

കോഴിക്കോട് നിന്ന് സ്വർണം കവർന്ന് സ്ത്രീകൾ ; മംഗളൂരു വിമാനത്താവള യാത്രയ്ക്കിടെ പിടികൂടി പോലീസ്

കോഴിക്കോട് : നല്ലളത്തുനിന്ന് സ്വര്‍ണം കൈക്കലാക്കി കടന്നുകളഞ്ഞ രണ്ട് സ്ത്രീകളെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി. മുംബൈ വാദ്ര രജുഗന്ധ് നഗറിലെ സല്‍മാ ഖാദര്‍ഖാന്‍ (25), ആന്ധ്രാപ്രദേശ് സ്വദേശിനിയും മുംബൈ ജോഗേഷ് വാരി സമര്‍ഥ്...

Breaking

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം

കുമളി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.  ഇടുക്കി പൂപ്പാറ...
spot_imgspot_img