Wednesday, September 23, 2026

സ്വന്തം ലേഖകൻ

6138 POSTS

Exclusive articles:

മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം; കർണാടകയിൽ കടുത്ത  പ്രതിഷേധവുമായി ബിജെപി

ബംഗളുരു : മുസ്ലീം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിനെതിരെ ബിജെപി രംഗത്ത്.  കോൺഗ്രസിൻ്റെ പ്രീണന രാഷ്ട്രീയമാണെന്ന്  കുറ്റപ്പെടുത്തിയ ബിജെപി രാഹുൽ ഗാന്ധി സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്നും...

സംസ്ഥാനത്ത് ചൂടിന് ശമനമില്ല ; 10 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ 2 - 3°C കൂടുതൽ താപനില ഉയരാൻ സാദ്ധ്യതയെന്നാണ്  പ്രവചനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്,...

ലോക്സഭാ മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക അകറ്റണം : മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്സഭാ മണ്ഡല പുനർനിർണ്ണയത്തിൽ കേരളത്തിന്‍റെ എതിർപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധൃതിപിടിച്ച നീക്കമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു....

തീരുവയിൽ യൂറോപ്യൻ യൂണിയനോടും കൊമ്പുകോർത്ത് ട്രംപ് ; യുഎസ് വിസ്കിയുടെ നികുതി പിൻവലിച്ചില്ലെങ്കിൽ 200% തീരുവ വൈനിനും ചുമത്തുമെന്ന് ഭീഷണി

•വാഷിംങ്ടൺ : യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിസ്കിയുടെ താരിഫ് പിൻവലിച്ചില്ലെങ്കിൽ, യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവരുന്ന എല്ലാ വൈനുകൾക്കും മറ്റ് മദ്യ ഉൽപ്പന്നങ്ങൾക്കും 200% വൈൻ തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്...

സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ 5990 കോടി രൂപ അധിക കടമെടുക്കാന്‍ കേരളം

തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിയടക്കം നിറവേറ്റാനായി അധികം കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് സംസ്ഥാനം കടമായെടുക്കുക. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ്...

Breaking

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; പൂപ്പാറ സ്വദേശിക്ക് ദാരുണാന്ത്യം

കുമളി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.  ഇടുക്കി പൂപ്പാറ...
spot_imgspot_img