Monday, September 14, 2026

ശബരിമല സ്വർണക്കവർച്ച ; പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തേക്കും

Date:

തിരുവനന്തപുരം : ശബരിമല സ്വർണക്കവർച്ചയിൽ കൂടുതൽ പേർക്കെതിരെ നടപടി കൈക്കൊള്ളാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തേക്കും. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിലായിരിക്കും തീരുമാനം

ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാകും. പ്രതി പട്ടികയിലുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾക്ക്   ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു; 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് 108 ആംബുലന്‍സ്...

മണിപ്പൂർ വീണ്ടും കലുഷിതം ; ആക്രമണത്തിൽ നാല് മരണം

(Photo Courtesy : X)ഇംഫാല്‍: മണിപ്പൂർ വീണ്ടും കലാപത്തിലേക്ക് നീങ്ങുന്നതായി...

‘എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ‘ – അമിത് ഷാ

മുംബൈ : എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്...