Thursday, September 10, 2026

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

Date:

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട ചർച്ചകൾക്കും  ആകാംക്ഷകൾക്കും ഒടുവിൽ കേരളം ആര് ഭരിക്കുമെന് ഇന്നറിയാം. രാഷ്ട്രീയ പാർട്ടികളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന  വോട്ടെണ്ണൽ ഇന്നാണ്.  സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 43 സ്ഥലങ്ങളിലായാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഒമ്പത് മണിയോടെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വോട്ടെണ്ണൽ ക്രമീകരണങ്ങൾ ഇങ്ങനെ

*   രാവിലെ 8 മണിക്ക് തപാൽ വോട്ടുകളാണ് (Postal Ballots) ആദ്യം എണ്ണുക.
*   8.30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും.
*   സ്ട്രോങ് റൂമുകളിൽ നിന്ന് വോട്ടെണ്ണൽ ഹാളിലെത്തിക്കുന്ന തപാൽ വോട്ടുകൾ 50 വീതമുള്ള കെട്ടുകളാക്കിയാണ് എണ്ണുന്നത്.
*   ഓരോ റൗണ്ട് വോട്ടെണ്ണലും പൂർത്തിയാക്കാൻ ശരാശരി അര മണിക്കൂർ വരെ സമയം എടുക്കും.
*   വൈകിട്ട് അഞ്ച് മണിയോടെ മുഴുവൻ ഫലങ്ങളും പുറത്തുവരുമെന്നും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...