മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുന്‍ നിലമ്പൂർ എംഎല്‍എയുമായ പി വി അന്‍വറിന്റെ വസതിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇഡി അന്‍വറിന്റെ എടവണ്ണ ഒതായിലെ വീട്ടിലെത്തിയത്. വിദേശത്ത് ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ‘ഡി പരിശോധന നടത്തുമെന്നാണ് അറിവ്.
Date:
Popular
More like thisRelated
ഗുരുവായൂരിലെ അരങ്ങേറ്റം ഇനി ചെലവേറ്റും; ഓഡിറ്റോറിയം വാടക മണിക്കൂറിന് 11,800 രൂപയായി ഉയർത്തി
ഗുരുവായൂര്‍ : ഗുരുവായൂരിൽ അരങ്ങേറ്റം മോഹിച്ചെത്തുന്ന കലാകാരന്മാർക്ക് ഇനി പരിപാടിയുടെ ചെലവേറും....
‘കോടതി പറഞ്ഞിട്ടും പരീക്ഷയെഴുതാന്‍ അനുവദിക്കുന്നില്ല’; സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി : സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ...
തമിഴ്നാടിൻ്റെ എതിർപ്പ് അവഗണിച്ച് മേക്കദാട്ടു പദ്ധതിയുമായി മുന്നോട്ട് പോകാൻ കർണ്ണാടക സർക്കാർ ; അനുമതികൾ നേടാൻ 2,500 ഏക്കർ ഭൂമി കണ്ടെത്തി
ബംഗളൂരു : തമിഴ്നാട് സർക്കാരിൻ്റെ കടുത്ത എതിർപ്പ് വകവെയ്ക്കാതെ കാവേരി നദിയിൽ...
അടൂര്‍ പോലീസ് സ്റ്റേഷൻ അതിക്രമത്തില്‍ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്തേക്കും; റിപ്പോര്‍ട്ട് തേടി ഡിജിപി
പത്തനംതിട്ട : അടൂര്‍ പോലീസ് സ്റ്റേഷന് അതിക്രമത്തില്‍ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത്...
