Monday, September 21, 2026

ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെ ഐ.എം.എ സസ്​പെൻഡ് ചെയ്തു

Date:

ന്യൂ​ഡ​ൽ​ഹി: യു​വ വനിതാ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം​ ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന് ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന്ദീ​പ് ഘോ​ഷി​നെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) സ​സ്​​പെ​ൻ​ഡ് ച​യ്തു. ഐ.​എം.​എ കൊ​ൽ​ക്ക​ത്ത ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്റു​കൂ​ടി​യാ​യ ഘോ​ഷി​ന്റെ അം​ഗ​ത്വം സ​സ്​​പെ​ൻ​ഡ് ചെ​യ്യാ​ൻ സം​ഘ​ട​ന​യു​ടെ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് തീ​രു​മാ​നി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ ഐ.​എം.​എ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഡോ. ​ആ​ർ.​വി. അ​ശോ​ക​നാ​ണ് സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​റു​ടെ കു​ടും​ബ​ത്തെ ക​ഴി​ഞ്ഞ​ദി​വ​സം ഐ.​എം.​എ ദേ​ശീ​യ പ്ര​സി​ഡ​ന്റ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഡോ. ​സ​ന്ദീ​പ് ഘോ​ഷ് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന് ഡോ​ക്ട​റു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...