തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. അടുത്ത ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Date:
Popular
More like thisRelated
ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയുമായി ഇന്ത്യാ മുന്നണിയുടെ വമ്പൻ സുപ്രീം കോടതി മാർച്ച് ; ഹര്‍ജിയില്‍ ഉന്നയിക്കുന്നത് 10 ആവശ്യങ്ങൾ
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി...
ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ
ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...
ചീഫ് ജസ്റ്റിസിനെതിരെ കെപിസിസി, രാജിവെയ്ക്കണമെന്ന് ആവശ്യം; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് തടിയൂരി
ന്യൂഡല്‍ഹി : സുപ്രീം കോടത ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ വിമർശനവുമായി കെപിസിസി....
കിളിരൂർ പീഡനക്കേസ് പ്രതി സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ, ലതാ നായർ തട്ടിപ്പ് നടത്തിയത് ഇന്ദു മേനോൻ എന്ന പേരിൽ; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം
കൊച്ചി : കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ സാമ്പത്തിക തട്ടിപ്പുകേസിൽ...
