Monday, August 31, 2026

സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമ്മാതാക്കളുടെ സംഘടന

Date:

കൊച്ചി : ജൂൺ ഒന്നു മുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമ്മാതാക്കളുടെ സംഘടന. മാർച്ച് ആദ്യവാരം സൂചന പണിമുടക്ക് പ്രഖ്യാപിക്കാൻ ഇരിക്കെയാണ് പിന്തുണ തേടിയത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ ഫെഫ്ക ഭാരവാഹികൾ പങ്കെടുത്തിരുന്നെങ്കിലും സമരത്തോട് യോജിച്ച നിലപാടല്ല സ്വീകരിച്ചിരുന്നത്.

വിവാദം കത്തിക്കയറുമ്പോഴും സമരവുമായി ബന്ധപ്പെട്ട നിലപാട് ഫെഫ്ക പരസ്യപ്പെടുത്തിയിട്ടില്ല. ഫെഡറേഷനുള്ളിലെ പൊതു അഭിപ്രായ പ്രകാരം സമരത്തിൽ നിന്ന് പിന്മാറണമെന്ന് നേതൃത്വം അനൗദ്യോഗികമായി നിർമ്മാതാക്കളുടെ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. ഫെഫ്കയും അമ്മയും ഇല്ലെങ്കിലും സമരവുമായി മുന്നോട്ടു പോകുമെന്നായിരുന്നു ഫിലിം ചേംബറിന്റെ നിലപാട്. വിവാദം കത്തിക്കയറുമ്പോഴും സിനിമ സമരത്തിൽ ഫെഫ്ക നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മാസപ്പടിയായി ലക്ഷങ്ങൾ! ; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്കും മറ്റ് 6 ഉദ്യോഗസ്ഥർക്കും സസ്‌പെൻഷൻ

കോട്ടയം : ബാറുടമകളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ്...

സെഞ്ച്വറിയ്ക്കരികെ സവാള!; വില നിയന്ത്രിക്കാൻ കേരളത്തിലേക്ക് സവാള എത്തിക്കുമെന്ന് കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് സവാള വില സെഞ്ച്വറിയ്ക്ക് അരികിലാണ്. ചില്ലറ മാർക്കറ്റിൽ...

സ്ത്രീകളെക്കുറിച്ചുള്ള സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ശൈലജ

കണ്ണൂര്‍ : സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ...