Wednesday, October 14, 2026

ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ സൺബേൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിൽ ആശങ്ക അറിയിച്ച്  ഹൈക്കോടതി

Date:

കൊച്ചി : ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ  വയനാട്ടിൽ പുതുവത്സര തലേന്ന് നടത്താൻ നിശ്ചയിച്ച സൺബേൺ മ്യൂസിക് ഫെസ്റ്റിവലിൽ ആശങ്കയറിയിച്ച്  ഹൈക്കോടതി. ബുധനാഴ്ച ഈ വിഷയം അഭിസംബോധന ചെയ്യവെ, ഒരു ദുരന്തത്തിൽ നിന്നും മറ്റൊരു ദുരന്തത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

സമഗ്രമായ റിപ്പോർട്ട് നൽകാൻ അഡ്വക്കേറ്റ് ജനറലിനോട് നിർദ്ദേശിച്ച കോടതി സംഭവത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആരാഞ്ഞു. “ഞങ്ങൾക്ക് ഈ പ്രോഗ്രാമിൻ്റെ പൂർണ്ണമായ വിശദാംശങ്ങൾ ആവശ്യമാണ്, അനുമതി ലഭിച്ചിട്ടുണ്ടോ, ആരാണ് അനുമതി നൽകുന്ന ഈ കഥാപാത്രം, പ്രതീക്ഷിക്കുന്ന ജനക്കൂട്ടം എന്താണ്, അവർ എങ്ങനെയാണ് ട്രാഫിക് നിയന്ത്രിക്കാൻ പദ്ധതിയിടുന്നത്, പുതുവർഷത്തിലെ പ്രോഗ്രാം എന്നിവ.” കോടതി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...