Monday, September 7, 2026

പി വി അൻവർ 12 കോടി വായ്പാ ‍തട്ടിപ്പ് നടത്തിയെന്ന് പരാതിയിൽ മലപ്പുറം കെഎഫ്സിയിൽ വിജിലൻസ് പരിശോധന

Date:

മലപ്പുറം: മലപ്പുറം കെഎഫ് സി ( കേരള ഫിനാൻഷ്യൻ കോർപ്പറേഷൻ)   ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടിയുടെ വായ്പാ  തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ്   വിജിലന്‍സ് പരിശോധന.

2015 ല്‍ കെഎഫ്സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്. ഇത് കെഎഫ്സിക്ക് വന്‍ നഷ്ടം വരുത്തിയെന്നാണ് പരാതി. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജെഎൻയുവിൽ അദ്ധ്യാപകനെതിരെ ലൈംഗികാരോപണം ; സര്‍വ്വകലാശാല ഐസിസിയെ സമീപിച്ച് 11 വിദ്യാർത്ഥിനികൾ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകനെതിരെ  ലൈംഗിക പരാതിയുമായി സര്‍വ്വകലാശാല ഇന്റേണല്‍...

ആമസോണ്‍ കാര്‍ഗോ വിമാനം ലാന്റിംഗിനിടെ തകര്‍ന്നു; 5 പേർക്ക് ജീവഹാനി

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്ന് വീണ് അഞ്ച്...

ഡല്‍ഹി കെട്ടിട അപകടം; മരണം ആറായി, നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

(Photo Courtesy: X)ന്യൂഡല്‍ഹി : ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റൽ...