Sunday, August 23, 2026

ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ കണ്ണ് പൊത്തി ‘കോപ്പ’.; രാജ്യത്ത് സംപ്രേക്ഷണമില്ല.

Date:

കോപ്പ അമേരിക്ക ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഇന്ത്യയിലെ ഫുട്ബാൾ പ്രേമികൾക്ക് അവസരമില്ല. മത്സരങ്ങൾ രാജ്യത്ത് ഒരു ചാനലും ആപ്പും തത്സമയം സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പിൽ സംപ്രേഷണമുണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും അവരും ഒരു ക്ഷമാപണത്തോടെ പിന്മാറി.
സോണി സ്പോർട്സ് നെറ്റ്‍വർക്കിന് കീഴിലെ ചാനലുകളിലും സോണി ലിവ് ആപ്പിലുമാണ് യൂറോ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. കോപ്പ മത്സരങ്ങളും സോണി സ്പോർട്സ് കാണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇന്ത്യയിൽ സംപ്രേഷണമുണ്ടാകില്ലെന്ന് ഇവരും സ്ഥിരീകരിച്ചു.

മത്സരം ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനകാത്തത് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരെ നിരാശരാക്കി. സ്‌പോർട്‌സ്റ്റാർ വെബ്‌സൈറ്റിലെ തത്സമയ ബ്ലോഗുകളിലൂടെയാണ് ഇന്ത്യയിൽ സ്‌കോറുകളും ലൈവ് മാച്ച് കമൻ്ററിയും പലരും പിന്തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം: തിരുവോണ ദിനത്തിൽ സത്യാഗ്രഹത്തിനൊരുങ്ങി  യുഡിഎഫ് എം പിമാർ

പാലക്കാട് : പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്  ...

വാഹനങ്ങളിലെ മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി; ഓരോ നിയമലംഘനങ്ങൾക്കും 5000 രൂപ പിഴ

കൊച്ചി : വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി...

സിജെപി ഇംപാക്‌ട് : രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി

തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ...