Sunday, October 11, 2026

സ്വന്തം ലേഖകൻ

6265 POSTS

Exclusive articles:

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; കത്വാ വനമേഖലയിലും വെടിവെപ്പ്

ന്യൂഡൽഹി : ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തുടർച്ചയായി മൂന്നാം ദിവസവും ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. പൂഞ്ചിലും കത്വവയിലുമാണ് ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. രാവിലെ പൂഞ്ചിലെ...

മദ്യത്തോട് മുഖം തിരിച്ച് മലയാളി; ഓണക്കാല വില്‍പന കഴി‍ഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടി കുറവ്.

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവിൽപന മുൻ വർഷത്തെ അപേക്ഷിച്ച് താഴോട്ട് പോയി. 14 കോടി രൂപയുടെ കുറവ്. ബാറുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടിയിട്ടും മദ്യവില്‍പനയിൽ കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഉത്രാടദിനം വരെ...

പ്രധാനമന്ത്രിയാകാന്‍ താൽപര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് ഗഡ്കരിക്ക് നേതാവിന്റെ വാഗ്ദാനം; നേതാവ് ആരെന്ന് വെളിപ്പെടുത്താതെ ഗഡ്കരി

നാഗ്പൂർ : പ്രധാനമന്ത്രിയാകാന്‍ താത്പര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന ഒരു നേതാവ് തനിക്ക് വാഗ്ദാനം നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തന്‍റെ ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിച്ചെന്നും ഗഡ്കരി വ്യക്തമാക്കി. നാഗ് പൂരില്‍...

രാജിവെച്ച് ജനാഭിപ്രായം തേടാൻ കെജ്രിവാൾ ; വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: ദില്ലി മദ്യനയക്കേസിൽ ജയിൽ മോചിതനായ ശേഷം രാജി പ്രഖ്യാപിച്ച് ജനാഭിപ്രായം തേടാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി...

വയനാടിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രിയുടെ ഓണാശംസ

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണംകൂടി ആഘോഷിക്കുകയാണ് മലയാളികൾ. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേരുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തം ഓർമ്മിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ആശംസ നേരുന്നത്. ഇത്തവണത്തെ ഓണം...

Breaking

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...

‘എന്നെ അറസ്റ്റ് ചെയ്തിട്ടില്ല, തട്ടിക്കൊണ്ടുപോകുകയായിരുന്നു’ ; ഡൽഹി പോലീസ് നടപടിക്കെതിരെ ധ്രുവ് റാഠി

ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ...
spot_imgspot_img