Thursday, October 15, 2026

സ്വന്തം ലേഖകൻ

6301 POSTS

Exclusive articles:

ചെലവ് ചുരുക്കൽ: കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലാത്ത ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. റദ്ദാക്കും

തിരുവനന്തപുരം:: കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാൻ കെ.എസ്.ആർ.ടി.സി. വരുമാനം വർധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ്...

ബ്രൂസെല്ല വൈറസ് രോഗത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ

മസ്കറ്റ് : 'ബ്രൂസെല്ല വൈറസ് രോഗത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ.. വളർത്തു മൃ​ഗങ്ങളോട് അടുത്തിടപെടുന്നവർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശിച്ചു.. ​മൃ​ഗങ്ങളുടെ പാൽ തിളപ്പിക്കാതെ ഉപയോ​ഗിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. ആട്, ഒട്ടകം,...

കനത്ത മഴയിൽ കേടുപാടുപറ്റിയ 4500 ത്തോളം വീടുകൾ സൗജന്യമായി നന്നാക്കി ദുബായ്

ദുബായ് : ദുബായിൽ റെക്കോർഡ് മഴയെ തുടർന്ന് കേടുപാടുകൾ പറ്റിയ നാലായിരത്തി അഞ്ഞൂറോളം വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.. പൂർണ്ണായും സൗജന്യമായാണ് താമസ കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്..കഴിഞ്ഞ ഏപ്രിൽ 16-ന് യുഎഇ-യിലുണ്ടായ റെക്കോർഡ് മഴയിൽ...

ഇ.ഡി യോട് സുപ്രീംകോടതി – ‘നിയ​മ​ത്തി​ന് മു​ന്നി​ൽ തു​ല്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്നാ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രോ​ടും ഒ​രു​പോ​ലെ ആ​വ​ർ​ത്തി​ക്ക​ല​ല്ല’

ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ത​ട​യ​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) അ​റ​സ്റ്റ് ചെ​യ്യും മു​മ്പ് ആ ​വ്യ​ക്തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യോ നി​ര​പ​രാ​ധി​യാ​ക്കു​ക​യോ ചെ​യ്യു​ന്ന തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തി​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യ​രു​തെ​ന്ന് സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി.​​എം.എൽ.​എ...

അവധി അപേക്ഷ കേന്ദ്രസർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവ്വീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്.അമേരിക്കയിലെ നോർത്ത്...

Breaking

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...
spot_imgspot_img