Thursday, October 15, 2026

Saudi Arabia

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ പാടെ അവഗണിച്ചു കൊണ്ട് സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. സൗദിയിലെ പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം....

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; 12 മരണം, 309 പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം അഴിച്ചുവിട്ട് ഹൂതി വിമതര്‍.  ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ...

സൗദി അറേബ്യൻ വിമാനത്താവളങ്ങളിൽ ഹൂതി ആക്രമണം; 3 മരണം

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ വിമാനത്താവളത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടതായും 28 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്.റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ സുഡാൻ...

സൗദിയിൽ കാർ അപകടം;  മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം

മക്ക : സൗദി അറേബ്യയയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളികൾ  ഉൾപ്പെടെ അഞ്ച് നഴ്സുമാർക്ക് ദാരുണാന്ത്യം. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ജോബിന...

സൗദിയിലെ മക്കയടക്കം 5 നഗരങ്ങൾക്ക് അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം; മുന്നറിയിപ്പ് ഹൂതി വിമതരിൽ നിന്നുള്ള വ്യോമാക്രമണ ഭീഷണികളെ തുടർന്ന്

റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദ്ദേശം. മക്ക, തായിഫ്, ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കാണ് സിവിൽ ഡിഫൻസ്...

Popular

spot_imgspot_img