സ്വന്തം ലേഖകൻ
6491 POSTS
Exclusive articles:
നവ്ദീപ് സൈനി പരിഗണിക്കപ്പെടുന്നു; ഗൗതം ഗംഭീറിൻ്റെ തിരഞ്ഞെടുപ്പ്
മുംബൈ: രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ഹെഡ് കോച്ചായി ഗൗതം ഗംഭീർ എത്തിയതോടെ ഇതുവരെ വേണ്ടത്ര പരിഗണിക്കപ്പെടാത്ത പല കളിക്കാരും ടീം ഇന്ത്യയുടെ ഭാഗമാകും. അത്തരത്തിൽ പെട്ട ഒരാളാണ് പേസര്‍...
ഏഷ്യ കപ്പിനായി ഇന്ത്യൻ വനിതകൾ ശ്രീലങ്കയിൽ; ആദ്യ മത്സരം പാക്കിസ്ഥാനുമായി ഇന്ന്
ചിത്രം - കടപ്പാട് / ടൈംസ് ഓഫ് ഇന്ത്യദംബുള്ളി: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ടീം 2024 ഏഷ്യ കപ്പിന് വേണ്ടി ശ്രീലങ്കയിൽ. തുടർ കപ്പും കൊണ്ടേ മടങ്ങൂ എന്ന...
മകൾക്ക് നീതി കിട്ടണം ; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി ഇരയുടെ അമ്മ
ഫോട്ടോ - കടപ്പാട് / ദി ന്യൂ ഇന്ത്യൻ എക്സ്പ്രപ്രസ്സ്കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി ഇരയുടെ അമ്മ....
സ്മാർട്ട് മീറ്റർ പദ്ധതി ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ആർ.ഡി.എസ്. സ്കീം നഷ്ടമാകുമെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്
പാലക്കാട്: സംസ്ഥാനം സ്മാർട് മീറ്റർ പദ്ധതിയുടെ നടപടി പത്ത് ദിവസത്തിനകം ആരംഭിച്ചില്ലെങ്കിൽ കേന്ദ്ര പദ്ധതിയായ ആർ.ഡി.എസ്.എസ് (റിവാംബ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം) നഷ്ടമാകുമെന്ന് കേന്ദ്ര ഊർജ മന്ത്രാലത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനം മുന്നോട്ടുവെക്കുന്ന കാപക്സ്...
എസ്.പി എം.ജെ. സോജന് ഐ.പി.എസ് : വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: എസ്.പി എം.ജെ. സോജന് ഐ.പി.എസ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം തേടി ഹൈക്കോടതി. വാളയാറിൽ അസ്വാഭാവികമായി മരണപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാതാവിന്റെ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയത്.വാളയാർ കേസിൽ...
Breaking
എസ്ഐആര്‍: ബംഗാള്‍ ട്രൈബ്യൂണലില്‍ നിന്നും നാലാം ജഡ്ജിയും രാജിവെച്ചു
കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ എസ്ഐആര്‍ ട്രൈബ്യൂണലില്‍ നിന്നും ഒരു ജഡ്ജി കൂടി...
കേരളത്തിലെ പെട്രോളിലും അമിത എഥനോൾ എന്ന് പരാതി; പമ്പുകളിൽ മിന്നൽ പരിശോധനക്ക് നിർദ്ദേശം
തിരുവനന്തപുരം :കർണ്ണാടകക്ക് പുറമെ കേരളത്തിലും അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ ചേർത്ത...
മലപ്പുറത്ത് നാല് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് മൂന്ന് വിദ്യാർത്ഥികൾക്കും രോഗം
മലപ്പുറം : ജില്ലയിൽ നാല് പേർക്ക് കൂടി ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു....
‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി
കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...


